Genesis · chapter 30 · verse 19
Genesis 30:19 in Malayalam
ലേയാ പിന്നെയും ഗർഭം ധരിച്ചു, യാക്കോബിന്നു ആറാമതു ഒരു മകനെ പ്രസവിച്ചു;
Leyaa pinneyum garbham dharichchu, yaakkobinnu aaraamatu oru makane prasavichchu;
Genesis 30:19 in English
- King James Version (KJV)
- And Leah conceived again, and bare Jacob the sixth son.
- World English Bible (WEB)
- Leah conceived again, and bore a sixth son to Jacob.
- American Standard Version (ASV)
- And Leah conceived again, and bare a sixth son to Jacob.
- Bible in Basic English (BBE)
- And again Leah became with child, and she gave Jacob a sixth son.
- Darby Translation (DBY)
- And Leah again conceived, and bore Jacob a sixth son;
- Webster's Bible (WBS)
- And Leah conceived again, and bore Jacob the sixth son.
- Young's Literal Translation (YLT)
- And conceive again doth Leah, and she beareth a sixth son to Jacob,
Read in context
- 17ദൈവം ലേയയുടെ അപേക്ഷ കേട്ടു; അവൾ ഗർഭം ധരിച്ചു യാക്കോബിന്നു അഞ്ചാമതു ഒരു മകനെ പ്രസവിച്ചു.
- 18അപ്പോൾ ലേയാ: ഞാൻ എന്റെ ദാസിയെ എന്റെ ഭർത്താവിന്നു കൊടുത്തതുകൊണ്ടു ദൈവം എനിക്കു കൂലി തന്നു എന്നു പറഞ്ഞു അവന്നു യിസ്സാഖാർ എന്നു പേരിട്ടു.
- 19ലേയാ പിന്നെയും ഗർഭം ധരിച്ചു, യാക്കോബിന്നു ആറാമതു ഒരു മകനെ പ്രസവിച്ചു;
- 20ദൈവം എനിക്കു ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോൾ എന്റെ ഭർത്താവു എന്നോടുകൂടെ വസിക്കും; ഞാൻ അവന്നു ആറു മക്കളെ പ്രസവിച്ചുവല്ലോ എന്നു ലേയാ പറഞ്ഞു അവന്നു സെബൂലൂൻ എന്നു പേരിട്ടു.
- 21അതിന്റെ ശേഷം അവൾ ഒരു മകളെ പ്രസവിച്ചു അവൾക്കു ദീനാ എന്നു പേരിട്ടു.