Skip to content
ThuthiThuthiThuthi
Genesis · chapter 30 · verse 7

Genesis 30:7 in Malayalam

റാഹേലിന്റെ ദാസി ബിൽഹാ പിന്നെയും ഗർഭംധരിച്ചു യാക്കോബിന്നു രണ്ടാമതൊരു മകനെ പ്രസവിച്ചു.

Raahelinte daasi bilhaa pinneyum garbhandharichchu yaakkobinnu rantaamatoru makane prasavichchu.

Genesis 30:7 in English

King James Version (KJV)
And Bilhah Rachel’s maid conceived again, and bare Jacob a second son.
World English Bible (WEB)
Bilhah, Rachel’s servant, conceived again, and bore Jacob a second son.
American Standard Version (ASV)
And Bilhah Rachel’s handmaid conceived again, and bare Jacob a second son.
Bible in Basic English (BBE)
And again Bilhah, Rachel's servant, was with child, and gave birth to a second son.
Darby Translation (DBY)
And Bilhah Rachel's maidservant again conceived, and bore Jacob a second son.
Webster's Bible (WBS)
And Bilhah, Rachel's maid, conceived again, and bore Jacob a second son.
Young's Literal Translation (YLT)
And Bilhah, Rachel's maid-servant, conceiveth again, and beareth a second son to Jacob,

Read in context

  1. 5ബിൽഹാ ഗർഭംധരിച്ചു യാക്കോബിന്നു ഒരു മകനെ പ്രസവിച്ചു.
  2. 6അപ്പോൾ റാഹേൽ: ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ടു എനിക്കു ഒരു മകനെ തന്നു എന്നു പറഞ്ഞു; അതുകൊണ്ടു അവന്നു ദാൻ എന്നു പേരിട്ടു.
  3. 7റാഹേലിന്റെ ദാസി ബിൽഹാ പിന്നെയും ഗർഭംധരിച്ചു യാക്കോബിന്നു രണ്ടാമതൊരു മകനെ പ്രസവിച്ചു.
  4. 8ഞാൻ എന്റെ സഹോദരിയോടു വലിയോരു പോർ പൊരുതു ജയിച്ചുമിരിക്കുന്നു എന്നു റാഹേൽ പറഞ്ഞു അവന്നു നഫ്താലി എന്നു പേരിട്ടു.
  5. 9തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടാറെ തന്റെ ദാസി സില്പയെ വിളിച്ചു അവളെ യാക്കോബിന്നു ഭാര്യയായി കൊടുത്തു.
Read all of Genesis 30

Original words (Hebrew)

Genesis 30:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.