Genesis · chapter 30 · verse 9
Genesis 30:9 in Malayalam
തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടാറെ തന്റെ ദാസി സില്പയെ വിളിച്ചു അവളെ യാക്കോബിന്നു ഭാര്യയായി കൊടുത്തു.
Tanikku prasavam ninnupoyi ennu leyaa kantaare tante daasi silpaye vilichchu avale yaakkobinnu bhaaryayaayi kotuttu.
Genesis 30:9 in English
- King James Version (KJV)
- When Leah saw that she had left bearing, she took Zilpah her maid, and gave her Jacob to wife.
- World English Bible (WEB)
- When Leah saw that she had finished bearing, she took Zilpah, her servant, and gave her to Jacob as a wife.
- American Standard Version (ASV)
- When Leah saw that she had left off bearing, she took Zilpah her handmaid, and gave her to Jacob to wife.
- Bible in Basic English (BBE)
- When it was clear to Leah that she would have no more children for a time, she gave Zilpah, her servant, to Jacob as a wife.
- Darby Translation (DBY)
- And when Leah saw that she had ceased to bear, she took Zilpah her maidservant and gave her to Jacob as wife.
- Webster's Bible (WBS)
- When Leah saw that she had left bearing, she took Zilpah, her maid, and gave her Jacob for a wife.
- Young's Literal Translation (YLT)
- And Leah seeth that she hath ceased from bearing, and she taketh Zilpah her maid-servant, and giveth her to Jacob for a wife;
Read in context
- 7റാഹേലിന്റെ ദാസി ബിൽഹാ പിന്നെയും ഗർഭംധരിച്ചു യാക്കോബിന്നു രണ്ടാമതൊരു മകനെ പ്രസവിച്ചു.
- 8ഞാൻ എന്റെ സഹോദരിയോടു വലിയോരു പോർ പൊരുതു ജയിച്ചുമിരിക്കുന്നു എന്നു റാഹേൽ പറഞ്ഞു അവന്നു നഫ്താലി എന്നു പേരിട്ടു.
- 9തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടാറെ തന്റെ ദാസി സില്പയെ വിളിച്ചു അവളെ യാക്കോബിന്നു ഭാര്യയായി കൊടുത്തു.
- 10ലേയയുടെ ദാസി സില്പാ യാക്കോബിന്നു ഒരു മകനെ പ്രസവിച്ചു.
- 11അപ്പോൾ ലേയാ: ഭാഗ്യം എന്നു പറഞ്ഞു അവന്നു ഗാദ് എന്നു പേരിട്ടു.
Cross references
- Genesis 30:4 ഉല്പത്തി 30:4അങ്ങനെ അവൾ തന്റെ ദാസി ബിൽഹയെ അവന്നു ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കൽ ചെന്നു.
- Genesis 30:17 ഉല്പത്തി 30:17ദൈവം ലേയയുടെ അപേക്ഷ കേട്ടു; അവൾ ഗർഭം ധരിച്ചു യാക്കോബിന്നു അഞ്ചാമതു ഒരു മകനെ പ്രസവിച്ചു.
- Genesis 29:35 ഉല്പത്തി 29:35അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; ഇപ്പോൾ ഞാൻ യഹോവയെ സ്തുതിക്കും എന്നു അവൾ പറഞ്ഞു; അതുകൊണ്ടു അവൾ അവന്നു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു പ്രസവം നിന്നു.
- Genesis 16:3 ഉല്പത്തി 16:3അബ്രാം കനാൻദേശത്തു പാർത്തു പത്തു സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിന്നു ഭാര്യയായി കൊടുത്തു.