Skip to content
ThuthiThuthiThuthi
Genesis · chapter 31 · verse 46

Genesis 31:46 in Malayalam

കല്ലു കൂട്ടുവിൻ എന്നു യാക്കോബ് തന്റെ സഹോദരന്മാരോടു പറഞ്ഞു; അവർ കല്ലു എടുത്തു ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേൽവെച്ചു അവർ ഭക്ഷണം കഴിച്ചു.

Kallu koottuvin ennu yaakkob tante sahodaranmaarotu paranynyu; avar kallu etuttu oru koompaaramuntaakki; koompaarattinmelvechchu avar bhakshanam kazhichchu.

Genesis 31:46 in English

King James Version (KJV)
And Jacob said unto his brethren, Gather stones; and they took stones, and made an heap: and they did eat there upon the heap.
World English Bible (WEB)
Jacob said to his relatives, “Gather stones.” They took stones, and made a heap. They ate there by the heap.
American Standard Version (ASV)
And Jacob said unto his brethren, Gather stones; and they took stones, and made a heap: and they did eat there by the heap.
Bible in Basic English (BBE)
And Jacob said to his people, Get stones together; and they did so; and they had a meal there by the stones.
Darby Translation (DBY)
And Jacob said to his brethren, Gather stones. And they took stones, and made a heap, and ate there upon the heap.
Webster's Bible (WBS)
And Jacob said to his brethren, Gather stones; and they took stones, and made a heap: and they ate there upon the heap.
Young's Literal Translation (YLT)
and Jacob saith to his brethren, 'Gather stones,' and they take stones, and make a heap; and they eat there on the heap;

Read in context

  1. 44ആകയാൽ വരിക, ഞാനും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക; അതു എനിക്കും നിനക്കും മദ്ധ്യേ സാക്ഷിയായിരിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.
  2. 45അപ്പോൾ യാക്കോബ് ഒരു കല്ലു എടുത്തു തൂണായി നിർത്തി.
  3. 46കല്ലു കൂട്ടുവിൻ എന്നു യാക്കോബ് തന്റെ സഹോദരന്മാരോടു പറഞ്ഞു; അവർ കല്ലു എടുത്തു ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേൽവെച്ചു അവർ ഭക്ഷണം കഴിച്ചു.
  4. 47ലാബാൻ അതിന്നു യെഗർ-സഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു; യാക്കോബ് അതിന്നു ഗലേദ് (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു.
  5. 48ഈ കൂമ്പാരം ഇന്നു എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു ലാബാൻ പറഞ്ഞു. അതുകൊണ്ടു അതിന്നു ഗലേദ് എന്നും മിസ്പാ (കാവൽ മാടം) എന്നും പോരായി:
Read all of Genesis 31

Cross references

Original words (Hebrew)

Genesis 31:46 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.