Skip to content
ThuthiThuthiThuthi
Genesis · chapter 31 · verse 47

Genesis 31:47 in Malayalam

ലാബാൻ അതിന്നു യെഗർ-സഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു; യാക്കോബ് അതിന്നു ഗലേദ് (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു.

Laabaan atinnu yegar-sahadoothaa (saakshyattinte koompaaran) ennu perittu; yaakkob atinnu galed (saakshyattinte koompaaran) ennu perittu.

Genesis 31:47 in English

King James Version (KJV)
And Laban called it Jegar-sahadutha: but Jacob called it Galeed.
World English Bible (WEB)
Laban called it Jegar Sahadutha, but Jacob called it Galeed.
American Standard Version (ASV)
And Laban called it Jegar-saha-dutha: but Jacob called it Galeed.
Bible in Basic English (BBE)
And the name Laban gave it was Jegar-sahadutha: but Jacob gave it the name of Galeed.
Darby Translation (DBY)
And Laban called it Jegar-sahadutha, and Jacob called it Galeed.
Webster's Bible (WBS)
And Laban called it Jegar-sahadutha: but Jacob called it Galeed:
Young's Literal Translation (YLT)
and Laban calleth it Jegar-Sahadutha; and Jacob hath called it Galeed.

Read in context

  1. 45അപ്പോൾ യാക്കോബ് ഒരു കല്ലു എടുത്തു തൂണായി നിർത്തി.
  2. 46കല്ലു കൂട്ടുവിൻ എന്നു യാക്കോബ് തന്റെ സഹോദരന്മാരോടു പറഞ്ഞു; അവർ കല്ലു എടുത്തു ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേൽവെച്ചു അവർ ഭക്ഷണം കഴിച്ചു.
  3. 47ലാബാൻ അതിന്നു യെഗർ-സഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു; യാക്കോബ് അതിന്നു ഗലേദ് (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു.
  4. 48ഈ കൂമ്പാരം ഇന്നു എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു ലാബാൻ പറഞ്ഞു. അതുകൊണ്ടു അതിന്നു ഗലേദ് എന്നും മിസ്പാ (കാവൽ മാടം) എന്നും പോരായി:
  5. 49നാം തമ്മിൽ അകന്നിരിക്കുമ്പോൾ യഹോവ എനിക്കും നിനക്കും നടുവെ കാവലായിരിക്കട്ടെ.
Read all of Genesis 31

Cross references

Original words (Hebrew)

Genesis 31:47 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.