Skip to content
ThuthiThuthiThuthi
Genesis · chapter 31 · verse 48

Genesis 31:48 in Malayalam

ഈ കൂമ്പാരം ഇന്നു എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു ലാബാൻ പറഞ്ഞു. അതുകൊണ്ടു അതിന്നു ഗലേദ് എന്നും മിസ്പാ (കാവൽ മാടം) എന്നും പോരായി:

Ee koompaaram innu enikkum ninakkum maddhye saakshi ennu laabaan paranynyu. Atukontu atinnu galed ennum mispaa (kaaval maatan) ennum poraayi:

Genesis 31:48 in English

King James Version (KJV)
And Laban said, This heap [is] a witness between me and thee this day. Therefore was the name of it called Galeed;
World English Bible (WEB)
Laban said, “This heap is witness between me and you today.” Therefore it was named Galeed
American Standard Version (ASV)
And Laban said, This heap is witness between me and thee this day. Therefore was the name of it called Galeed:
Bible in Basic English (BBE)
And Laban said, These stones are a witness between you and me today. For this reason its name was Galeed,
Darby Translation (DBY)
And Laban said, This heap is a witness between me and thee this day. Therefore was the name of it called Galeed,
Webster's Bible (WBS)
And Laban said, This heap [is] a witness between me and thee this day. Therefore was the name of it called Galeed:
Young's Literal Translation (YLT)
And Laban saith, 'This heap [is] witness between me and thee to-day;' therefore hath he called its name Galeed;

Read in context

  1. 46കല്ലു കൂട്ടുവിൻ എന്നു യാക്കോബ് തന്റെ സഹോദരന്മാരോടു പറഞ്ഞു; അവർ കല്ലു എടുത്തു ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേൽവെച്ചു അവർ ഭക്ഷണം കഴിച്ചു.
  2. 47ലാബാൻ അതിന്നു യെഗർ-സഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു; യാക്കോബ് അതിന്നു ഗലേദ് (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു.
  3. 48ഈ കൂമ്പാരം ഇന്നു എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു ലാബാൻ പറഞ്ഞു. അതുകൊണ്ടു അതിന്നു ഗലേദ് എന്നും മിസ്പാ (കാവൽ മാടം) എന്നും പോരായി:
  4. 49നാം തമ്മിൽ അകന്നിരിക്കുമ്പോൾ യഹോവ എനിക്കും നിനക്കും നടുവെ കാവലായിരിക്കട്ടെ.
  5. 50നീ എന്റെ പുത്രിമാരെ ഉപദ്രവിക്കയോ എന്റെ പുത്രിമാരെയല്ലാതെ വേറെ സ്ത്രീകളെ പരിഗ്രഹിക്കയോ ചെയ്യുമെങ്കിൽ നമ്മോടുകൂടെ ആരും ഇല്ല; നോക്കുക, ദൈവം തന്നേ എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു അവൻ പറഞ്ഞു.
Read all of Genesis 31

Cross references

Original words (Hebrew)

Genesis 31:48 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.