Skip to content
ThuthiThuthiThuthi
Genesis · chapter 32 · verse 24

Genesis 32:24 in Malayalam

അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലുപിടിച്ചു.

Appol oru purushan ushassaakuvolam avanotu mallupitichchu.

Genesis 32:24 in English

King James Version (KJV)
And Jacob was left alone; and there wrestled a man with him until the breaking of the day.
World English Bible (WEB)
Jacob was left alone, and wrestled with a man there until the breaking of the day.
American Standard Version (ASV)
And Jacob was left alone; and there wrestled a man with him until the breaking of the day.
Bible in Basic English (BBE)
Then Jacob was by himself; and a man was fighting with him till dawn.
Darby Translation (DBY)
And Jacob remained alone; and a man wrestled with him until the rising of the dawn.
Webster's Bible (WBS)
And Jacob was left alone; and there wrestled a man with him, until the breaking of the day.
Young's Literal Translation (YLT)
And Jacob is left alone, and one wrestleth with him till the ascending of the dawn;

Read in context

  1. 22രാത്രിയിൽ അവൻ എഴുന്നേറ്റു, തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരെയും കൂട്ടി യാബ്ബോക്ക്കടവു കടന്നു.
  2. 23അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിന്നക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു;
  3. 24അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലുപിടിച്ചു.
  4. 25അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി.
  5. 26എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവൻ പറഞ്ഞതിന്നു: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്നു അവൻ പറഞ്ഞു.
Read all of Genesis 32

Cross references

Original words (Hebrew)

Genesis 32:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.