Skip to content
ThuthiThuthiThuthi
Genesis · chapter 34 · verse 18

Genesis 34:18 in Malayalam

അവരുടെ വാക്കു ഹമോരിന്നും ഹാമോരിന്റെ മകനായ ശെഖേമിന്നും ബോധിച്ചു.

Avarute vaakku hamorinnum haamorinte makanaaya shekheminnum bodhichchu.

Genesis 34:18 in English

King James Version (KJV)
And their words pleased Hamor, and Shechem Hamor’s son.
World English Bible (WEB)
Their words pleased Hamor and Shechem, Hamor’s son.
American Standard Version (ASV)
And their words pleased Hamor, and Shechem Hamor’s son.
Bible in Basic English (BBE)
And their words were pleasing to Hamor and his son Shechem.
Darby Translation (DBY)
And their words were good in the eyes of Hamor and Shechem, Hamor's son.
Webster's Bible (WBS)
And their words pleased Hamor, and Shechem Hamor's son.
Young's Literal Translation (YLT)
And their words are good in the eyes of Hamor, and in the eyes of Shechem, Hamor's son;

Read in context

  1. 16ഞങ്ങളുടെ സ്ത്രീകളെ നിങ്ങൾക്കു തരികയും നിങ്ങളുടെ സ്ത്രീകളെ ഞങ്ങൾ എടുക്കയും നിങ്ങളോടുകൂടെ പാർത്തു ഒരു ജനമായ്തീരുകയും ചെയ്യാം.
  2. 17പരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്കു സമ്മതിക്കാഞ്ഞാലോ ഞങ്ങൾ ഞങ്ങളുടെ ബാലയെ കൂട്ടിക്കൊണ്ടുപോരും.
  3. 18അവരുടെ വാക്കു ഹമോരിന്നും ഹാമോരിന്റെ മകനായ ശെഖേമിന്നും ബോധിച്ചു.
  4. 19ആ യൗവനക്കാരന്നു യാക്കോബിന്റെ മകളോടു അനുരാഗം വർദ്ധിച്ചതുകൊണ്ടു അവൻ ആ കാര്യം നടത്തുവാൻ താമസം ചെയ്തില്ല; അവൻ തന്റെ പിതൃഭവനത്തിൽ എല്ലാവരിലും ശ്രേഷ്ഠനായിരുന്നു.
  5. 20അങ്ങനെ ഹമോരും അവന്റെ മകനായ ശെഖേമും തങ്ങളുടെ പട്ടണഗോപുരത്തിങ്കൽ ചെന്നു, പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു:
Read all of Genesis 34

Original words (Hebrew)

Genesis 34:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.