Skip to content
ThuthiThuthiThuthi
Genesis · chapter 34 · verse 19

Genesis 34:19 in Malayalam

ആ യൗവനക്കാരന്നു യാക്കോബിന്റെ മകളോടു അനുരാഗം വർദ്ധിച്ചതുകൊണ്ടു അവൻ ആ കാര്യം നടത്തുവാൻ താമസം ചെയ്തില്ല; അവൻ തന്റെ പിതൃഭവനത്തിൽ എല്ലാവരിലും ശ്രേഷ്ഠനായിരുന്നു.

Aa ya౗vanakkaarannu yaakkobinte makalotu anuraagam varddhichchatukontu avan aa kaaryam natattuvaan taamasam cheytilla; avan tante pitrubhavanattil ellaavarilum shreshthanaayirunnu.

Genesis 34:19 in English

King James Version (KJV)
And the young man deferred not to do the thing, because he had delight in Jacob’s daughter: and he [was] more honourable than all the house of his father.
World English Bible (WEB)
The young man didn’t wait to do this thing, because he had delight in Jacob’s daughter, and he was honored above all the house of his father.
American Standard Version (ASV)
And the young man deferred not to do the thing, because he had delight in Jacob’s daughter: and he was honored above all the house of his father.
Bible in Basic English (BBE)
And without loss of time the young man did as they said, because he had delight in Jacob's daughter, and he was the noblest of his father's house.
Darby Translation (DBY)
And the youth did not delay to do this, because he had delight in Jacob's daughter. And he was honourable above all in the house of his father.
Webster's Bible (WBS)
And the young man deferred not to do the thing, because he had delight in Jacob's daughter: and he [was] more honorable than all the house of his father.
Young's Literal Translation (YLT)
and the young man delayed not to do the thing, for he had delight in Jacob's daughter, and he is honourable above all the house of his father.

Read in context

  1. 17പരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്കു സമ്മതിക്കാഞ്ഞാലോ ഞങ്ങൾ ഞങ്ങളുടെ ബാലയെ കൂട്ടിക്കൊണ്ടുപോരും.
  2. 18അവരുടെ വാക്കു ഹമോരിന്നും ഹാമോരിന്റെ മകനായ ശെഖേമിന്നും ബോധിച്ചു.
  3. 19ആ യൗവനക്കാരന്നു യാക്കോബിന്റെ മകളോടു അനുരാഗം വർദ്ധിച്ചതുകൊണ്ടു അവൻ ആ കാര്യം നടത്തുവാൻ താമസം ചെയ്തില്ല; അവൻ തന്റെ പിതൃഭവനത്തിൽ എല്ലാവരിലും ശ്രേഷ്ഠനായിരുന്നു.
  4. 20അങ്ങനെ ഹമോരും അവന്റെ മകനായ ശെഖേമും തങ്ങളുടെ പട്ടണഗോപുരത്തിങ്കൽ ചെന്നു, പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു:
  5. 21ഈ മനുഷ്യർ നമ്മോടു സമാധാനമായിരിക്കുന്നു; അതുകൊണ്ടു അവർ ദേശത്തു പാർത്തു വ്യാപാരം ചെയ്യട്ടെ; അവർക്കും നമുക്കും മതിയാകംവണ്ണം ദേശം വിസ്താരമുള്ളതല്ലോ; അവരുടെ സ്ത്രീകളെ നാം വിവാഹം കഴിക്കയും നമ്മുടെ സ്ത്രീകളെ അവർക്കു കൊടുക്കയും ചെയ്ക.
Read all of Genesis 34

Cross references

Original words (Hebrew)

Genesis 34:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.