Genesis · chapter 36 · verse 11
Genesis 36:11 in Malayalam
എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗത്ഥാം, കെനസ്.
Eleephaasinte putranmaar: temaan, omaar, sepho, gatthaam, kenas.
Genesis 36:11 in English
- King James Version (KJV)
- And the sons of Eliphaz were Teman, Omar, Zepho, and Gatam, and Kenaz.
- World English Bible (WEB)
- The sons of Eliphaz were Teman, Omar, Zepho, and Gatam, and Kenaz.
- American Standard Version (ASV)
- And the sons of Eliphaz were Teman, Omar, Zepho, and Gatam, and Kenaz.
- Bible in Basic English (BBE)
- The sons of Eliphaz were Teman, Omar, Zepho, Gatam, and Kenaz.
- Darby Translation (DBY)
- — And the sons of Eliphaz were Teman, Omar, Zepho, and Gatam, and Kenaz.
- Webster's Bible (WBS)
- And the sons of Eliphaz were, Teman, Omar, Zepho, and Gatam, and Kenaz.
- Young's Literal Translation (YLT)
- And the sons of Eliphaz are Teman, Omar, Zepho, and Gatam, and Kenaz;
Read in context
- 9സേയീർപർവ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യമാവിതു:
- 10ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ഏശാവിന്റെ ഭാര്യയായ ആദയുടെ മകൻ എലീഫാസ്, ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകൻ രെയൂവേൽ.
- 11എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗത്ഥാം, കെനസ്.
- 12തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന്നു അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്റെ ഭാര്യയായ ആദയുടെ പുത്രന്മാർ.
- 13രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ; ഇവർ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പുത്രന്മാർ.
Cross references
- Genesis 36:15–16 ഉല്പത്തി 36:15–16ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്റെ ആദ്യജാതൻ എലീഫാസിന്റെ പുത്രന്മാർ: തേമാൻപ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു, കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവർ ഏദോംദേശത്തു എലീഫാസിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദയുടെ പുത്രന്മാർ.
- 1 Chronicles 1:35–36 1 ദിനവൃത്താന്തം 1:35–36ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്. എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.