Genesis · chapter 36 · verse 38
Genesis 36:38 in Malayalam
ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി.
Shal marichchashesham akborinte makan baalhaanaan avannu pakaram raajaavaayi.
Genesis 36:38 in English
- King James Version (KJV)
- And Saul died, and Baal-hanan the son of Achbor reigned in his stead.
- World English Bible (WEB)
- Shaul died, and Baal Hanan the son of Achbor reigned in his place.
- American Standard Version (ASV)
- And Shaul died, and Baal-hanan the son of Achbor reigned in his stead.
- Bible in Basic English (BBE)
- And at the death of Shaul, Baal-hanan, son of Achbor, became king.
- Darby Translation (DBY)
- And Saul died; and Baal-hanan the son of Achbor reigned in his stead.
- Webster's Bible (WBS)
- And Saul died, and Baal-hanan the son of Achbor reigned in his stead.
- Young's Literal Translation (YLT)
- and Saul dieth, and reign in his stead doth Baal-hanan son of Achbor;
Read in context
- 36ഹദദ് മരിച്ച ശേഷം മസ്രേക്കക്കാരൻ സമ്ളാ അവന്നു പകരം രാജാവായി.
- 37സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവന്നു പകരം രാജാവായി.
- 38ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി.
- 39അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പാവൂ എന്നു പേർ. അവന്റെ ഭാര്യക്കു മെഹെതബേൽ എന്നു പേർ; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
- 40വംശംവംശമായും ദേശംദേശമായും പേരുപേരായും ഏശാവിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ആവിതു: തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു;