Genesis · chapter 36 · verse 37
Genesis 36:37 in Malayalam
സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവന്നു പകരം രാജാവായി.
Samlaa marichchashesham nadeeteerattulla rehobott pattanakkaaranaaya shal avannu pakaram raajaavaayi.
Genesis 36:37 in English
- King James Version (KJV)
- And Samlah died, and Saul of Rehoboth [by] the river reigned in his stead.
- World English Bible (WEB)
- Samlah died, and Shaul of Rehoboth by the river, reigned in his place.
- American Standard Version (ASV)
- And Samlah died, and Shaul of Rehoboth by the River reigned in his stead.
- Bible in Basic English (BBE)
- And at the death of Samlah, Shaul of Rehoboth by the River became king in his place.
- Darby Translation (DBY)
- And Samlah died; and Saul of Rehoboth on the river reigned in his stead.
- Webster's Bible (WBS)
- And Samlah died, and Saul of Rehoboth [by] the river reigned in his stead.
- Young's Literal Translation (YLT)
- and Samlah dieth, and reign in his stead doth Saul from Rehoboth of the River;
Read in context
- 35ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവെച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ.
- 36ഹദദ് മരിച്ച ശേഷം മസ്രേക്കക്കാരൻ സമ്ളാ അവന്നു പകരം രാജാവായി.
- 37സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവന്നു പകരം രാജാവായി.
- 38ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി.
- 39അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പാവൂ എന്നു പേർ. അവന്റെ ഭാര്യക്കു മെഹെതബേൽ എന്നു പേർ; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.