Skip to content
ThuthiThuthiThuthi
Luke · chapter 19 · verse 10

Luke 19:10 in Malayalam

കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു എന്നു പറഞ്ഞു.

Kaanaate poyatine tiranynyu rakshippaanallo manushyaputran vannatu ennu paranynyu.

Luke 19:10 in English

King James Version (KJV)
For the Son of man is come to seek and to save that which was lost.
World English Bible (WEB)
For the Son of Man came to seek and to save that which was lost.”
American Standard Version (ASV)
For the Son of man came to seek and to save that which was lost.
Bible in Basic English (BBE)
For the Son of man came to make search for those who are wandering from the way, and to be their Saviour.
Darby Translation (DBY)
for the Son of man has come to seek and to save that which is lost.
Webster's Bible (WBS)
For the Son of man is come to seek and to save that which was lost.
Young's Literal Translation (YLT)
for the Son of Man came to seek and to save the lost.'

Read in context

  1. 8സക്കായിയോ നിന്നു കർത്താവിനോടു: കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.
  2. 9യേശു അവനോടു: ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു.
  3. 10കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു എന്നു പറഞ്ഞു.
  4. 11അവർ ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ അവൻ യെരൂശലേമിന്നു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്നു അവർക്കു തോന്നുകയാലും അവൻ ഒരു ഉപമയുംകൂടെ പറഞ്ഞതു എന്തെന്നാൽ:
  5. 12കുലീനനായോരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവെച്ചു ദൂരദേശത്തേക്കു യാത്രപോയി.
Read all of Luke 19

Cross references

Luke 19:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.