Skip to content
ThuthiThuthiThuthi
Genesis · chapter 4 · verse 20

Genesis 4:20 in Malayalam

ആദാ യാബാലിനെ പ്രസവിച്ചു; അവൻ കൂടാരവാസികൾക്കും പശുപാലകന്മാർക്കും പിതാവായ്തീർന്നു.

Aadaa yaabaaline prasavichchu; avan kootaaravaasikalkkum pashupaalakanmaarkkum pitaavaayteernnu.

Genesis 4:20 in English

King James Version (KJV)
And Adah bare Jabal: he was the father of such as dwell in tents, and [of such as have] cattle.
World English Bible (WEB)
Adah gave birth to Jabal, who was the father of those who dwell in tents and have livestock.
American Standard Version (ASV)
And Adah bare Jabal: he was the father of such as dwell in tents and [have] cattle.
Bible in Basic English (BBE)
And Adah gave birth to Jabal: he was the father of such as are living in tents and keep cattle.
Darby Translation (DBY)
And Adah bore Jabal: he was the father of those who dwell in tents, and [breed] cattle.
Webster's Bible (WBS)
And Adah bore Jabal: he was the father of such as dwell in tents, and [of such as have] cattle.
Young's Literal Translation (YLT)
And Adah beareth Jabal, he hath been father of those inhabiting tents and purchased possessions;

Read in context

  1. 18ഹാനോക്കിന്നു ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു.
  2. 19ലാമെക്ക് രണ്ടു ഭാര്യമാരെ എടുത്തു; ഒരുത്തിക്കു ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ.
  3. 20ആദാ യാബാലിനെ പ്രസവിച്ചു; അവൻ കൂടാരവാസികൾക്കും പശുപാലകന്മാർക്കും പിതാവായ്തീർന്നു.
  4. 21അവന്റെ സഹോദരന്നു യൂബാൽ എന്നു പേർ. ഇവൻ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവർക്കും പിതാവായ്തീർന്നു.
  5. 22സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവനായ്തീർന്നു; തൂബൽകയീന്റെ പെങ്ങൾ നയമാ.
Read all of Genesis 4

Cross references

Original words (Hebrew)

Genesis 4:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.