Skip to content
ThuthiThuthiThuthi
Genesis · chapter 4 · verse 19

Genesis 4:19 in Malayalam

ലാമെക്ക് രണ്ടു ഭാര്യമാരെ എടുത്തു; ഒരുത്തിക്കു ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ.

Laamekk rantu bhaaryamaare etuttu; oruttikku aadaa ennum mattavalkku sillaa ennum per.

Genesis 4:19 in English

King James Version (KJV)
And Lamech took unto him two wives: the name of the one [was] Adah, and the name of the other Zillah.
World English Bible (WEB)
Lamech took two wives: the name of the first one was Adah, and the name of the second one was Zillah.
American Standard Version (ASV)
And Lamech took unto him two wives: the name of the one was Adah, and the name of the other Zillah.
Bible in Basic English (BBE)
And Lamech had two wives; the name of the one was Adah, and the name of the other Zillah.
Darby Translation (DBY)
And Lemech took two wives: the name of the one was Adah, and the name of the second, Zillah.
Webster's Bible (WBS)
And Lamech took to him two wives: the name of the one [was] Adah, and the name of the other Zillah.
Young's Literal Translation (YLT)
And Lamech taketh to himself two wives, the name of the one Adah, and the name of the second Zillah.

Read in context

  1. 17കയീൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവൻ ഒരു പട്ടണം പണിതു, ഹാനോക്ക് എന്നു തന്റെ മകന്റെ പേരിട്ടു.
  2. 18ഹാനോക്കിന്നു ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു.
  3. 19ലാമെക്ക് രണ്ടു ഭാര്യമാരെ എടുത്തു; ഒരുത്തിക്കു ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ.
  4. 20ആദാ യാബാലിനെ പ്രസവിച്ചു; അവൻ കൂടാരവാസികൾക്കും പശുപാലകന്മാർക്കും പിതാവായ്തീർന്നു.
  5. 21അവന്റെ സഹോദരന്നു യൂബാൽ എന്നു പേർ. ഇവൻ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവർക്കും പിതാവായ്തീർന്നു.
Read all of Genesis 4

Cross references

Original words (Hebrew)

Genesis 4:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.