Genesis · chapter 41 · verse 19
Genesis 41:19 in Malayalam
അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും എത്രയും വിരൂപമായുമുള്ള വേറെ ഏഴു പശു കയറി വന്നു; അത്ര വിരൂപമായവയെ ഞാൻ മിസ്രയീംദേശത്തു എങ്ങും കണ്ടിട്ടില്ല.
Avayute pinnaale ksheenichchum melinynyum etrayum viroopamaayumulla vere ezhu pashu kayari vannu; atra viroopamaayavaye nyaan misrayeendeshattu engngum kantittilla.
Genesis 41:19 in English
- King James Version (KJV)
- And, behold, seven other kine came up after them, poor and very ill favoured and leanfleshed, such as I never saw in all the land of Egypt for badness:
- World English Bible (WEB)
- and behold, seven other cattle came up after them, poor and very ugly and thin, such as I never saw in all the land of Egypt for ugliness.
- American Standard Version (ASV)
- and, behold, seven other kine came up after them, poor and very ill-favored and lean-fleshed, such as I never saw in all the land of Egypt for badness:
- Bible in Basic English (BBE)
- Then after them came seven other cows, very thin and poor-looking, worse than any I ever saw in the land of Egypt;
- Darby Translation (DBY)
- And behold, seven other kine came up after them, poor, and very ill-formed, and lean-fleshed — such as I never saw in all the land of Egypt for badness.
- Webster's Bible (WBS)
- And behold, seven other cows came out after them, poor, and very ill-favored, and lean-fleshed, such as I never saw in all the land of Egypt for badness:
- Young's Literal Translation (YLT)
- and lo, seven other kine are coming up after them, thin, and of very bad form, and lean [in] flesh; I have not seen like these in all the land of Egypt for badness.
Read in context
- 17പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞതു: എന്റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു.
- 18അപ്പോൾ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.
- 19അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും എത്രയും വിരൂപമായുമുള്ള വേറെ ഏഴു പശു കയറി വന്നു; അത്ര വിരൂപമായവയെ ഞാൻ മിസ്രയീംദേശത്തു എങ്ങും കണ്ടിട്ടില്ല.
- 20എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു;
- 21ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്നു അറിവാനില്ലായിരന്നു; അവ മുമ്പിലത്തെപ്പോലെ തന്നേ വിരൂപമുള്ളവ ആയിരുന്നു. അപ്പോൾ ഞാൻ ഉണർന്നു.
Original words (Hebrew)
- seven · H7651שֶׁבַע shebaʻ
- other · H312אַחֵר ʼachêr
- kine · H6510פָּרָה pârâh
- up · H5927עָלָה ʻâlâh
- them · H310אַחַר ʼachar
- poor · H1803דַּלָּה dallâh
- very · H3966מְאֹד mᵉʼôd
- ill · H7451רַע raʻ
- favoured · H8389תֹּאַר tôʼar
- leanfleshed · H7534רַק raq
- such · H2007הֵנָּה hênnâh
- never · H3808לֹא lôʼ
- saw · H7200רָאָה râʼâh
- land · H776אֶרֶץ ʼerets
- Egypt · H4714מִצְרַיִם Mitsrayim
- badness · H7455רֹעַ rôaʻ