Skip to content
ThuthiThuthiThuthi
Genesis · chapter 41 · verse 17

Genesis 41:17 in Malayalam

പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞതു: എന്റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു.

Pinne pharavon yosephinotu paranynyatu: ente svapnattil nyaan nadeeteerattu ninnu.

Genesis 41:17 in English

King James Version (KJV)
And Pharaoh said unto Joseph, In my dream, behold, I stood upon the bank of the river:
World English Bible (WEB)
Pharaoh spoke to Joseph, “In my dream, behold, I stood on the brink of the river;
American Standard Version (ASV)
And Pharaoh spake unto Joseph, In my dream, behold, I stood upon the brink of the river:
Bible in Basic English (BBE)
Then Pharaoh said, In my dream I was by the side of the Nile:
Darby Translation (DBY)
And Pharaoh said to Joseph, In my dream, behold, I stood on the bank of the river.
Webster's Bible (WBS)
And Pharaoh said to Joseph, In my dream, behold, I stood upon the bank of the river:
Young's Literal Translation (YLT)
And Pharaoh speaketh unto Joseph: 'In my dream, lo, I am standing by the edge of the River,

Read in context

  1. 15ഫറവോൻ യോസേഫിനോടു: ഞാൻ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യനിപ്പാൻ ആരുമില്ല; എന്നാൽ നീ ഒരു സ്വപ്നം കേട്ടാൽ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു എന്നു പറഞ്ഞു.
  2. 16അതിന്നു യോസേഫ് ഫറവോനോടു: ഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നല്കും എന്നു പറഞ്ഞു.
  3. 17പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞതു: എന്റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു.
  4. 18അപ്പോൾ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.
  5. 19അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും എത്രയും വിരൂപമായുമുള്ള വേറെ ഏഴു പശു കയറി വന്നു; അത്ര വിരൂപമായവയെ ഞാൻ മിസ്രയീംദേശത്തു എങ്ങും കണ്ടിട്ടില്ല.
Read all of Genesis 41

Original words (Hebrew)

Genesis 41:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.