Genesis · chapter 41 · verse 2
Genesis 41:2 in Malayalam
അവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശു നദിയിൽനിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.
Avan nadeeteerattu ninnu. Appol roopagunavum maansapushtiyumulla ezhu pashu nadiyilninnu kayari, nyaangnganayute itayil menynyukontirunnu.
Genesis 41:2 in English
- King James Version (KJV)
- And, behold, there came up out of the river seven well favoured kine and fatfleshed; and they fed in a meadow.
- World English Bible (WEB)
- Behold, seven cattle came up out of the river. They were sleek and fat, and they fed in the marsh grass.
- American Standard Version (ASV)
- And, behold, there came up out of the river seven kine, well-favored and fat-fleshed; and they fed in the reed-grass.
- Bible in Basic English (BBE)
- And out of the Nile came seven cows, good-looking and fat, and their food was the river-grass.
- Darby Translation (DBY)
- And behold, there came up out of the river seven kine, fine-looking and fat-fleshed, and they fed in the reed-grass.
- Webster's Bible (WBS)
- And behold, there came up out of the river seven well-favored cows and fat-fleshed; and they fed in a meadow.
- Young's Literal Translation (YLT)
- and lo, from the River coming up are seven kine, of fair appearance, and fat [in] flesh, and they feed among the reeds;
Read in context
- 1രണ്ടു സംവത്സരം കഴിഞ്ഞശേഷം ഫറവോൻ ഒരു സ്വപ്നം കണ്ടതെന്തെന്നാൽ:
- 2അവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശു നദിയിൽനിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.
- 3അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയിൽ നിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു.
- 4മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു.