Genesis · chapter 41 · verse 3
Genesis 41:3 in Malayalam
അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയിൽ നിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു.
Avayute pinnaale melinynyum viroopamaayumulla vere ezhu pashu nadiyil ninnu kayari, nadeeteerattu matte pashukkalute arike ninnu.
Genesis 41:3 in English
- King James Version (KJV)
- And, behold, seven other kine came up after them out of the river, ill favoured and leanfleshed; and stood by the [other] kine upon the brink of the river.
- World English Bible (WEB)
- Behold, seven other cattle came up after them out of the river, ugly and thin, and stood by the other cattle on the brink of the river.
- American Standard Version (ASV)
- And, behold, seven other kine came up after them out of the river, ill-favored and lean-fleshed, and stood by the other kine upon the brink of the river.
- Bible in Basic English (BBE)
- And after them seven other cows came out of the Nile, poor-looking and thin; and they were by the side of the other cows.
- Darby Translation (DBY)
- And behold, seven other kine came up after them out of the river, bad-looking and lean-fleshed, and stood by the kine on the bank of the river.
- Webster's Bible (WBS)
- And behold, seven other cows came up after them out of the river, ill-favored and lean-fleshed; and stood by the [other] cows upon the brink of the river.
- Young's Literal Translation (YLT)
- and lo, seven other kine are coming up after them out of the River, of bad appearance, and lean [in] flesh, and they stand near the kine on the edge of the River,
Read in context
- 1രണ്ടു സംവത്സരം കഴിഞ്ഞശേഷം ഫറവോൻ ഒരു സ്വപ്നം കണ്ടതെന്തെന്നാൽ:
- 2അവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശു നദിയിൽനിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.
- 3അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയിൽ നിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു.
- 4മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു.
- 5അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പൊങ്ങി വന്നു.
Cross references
- Genesis 41:20–21 ഉല്പത്തി 41:20–21എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു; ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്നു അറിവാനില്ലായിരന്നു; അവ മുമ്പിലത്തെപ്പോലെ തന്നേ വിരൂപമുള്ളവ ആയിരുന്നു. അപ്പോൾ ഞാൻ ഉണർന്നു.
- Genesis 41:4 ഉല്പത്തി 41:4മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു.
Original words (Hebrew)
- seven · H7651שֶׁבַע shebaʻ
- other · H312אַחֵר ʼachêr
- kine · H6510פָּרָה pârâh
- up · H5927עָלָה ʻâlâh
- them · H310אַחַר ʼachar
- river · H2975יְאֹר yᵉʼôr
- ill · H7451רַע raʻ
- favoured · H4758מַרְאֶה marʼeh
- leanfleshed · H1851דַּק daq
- stood · H5975עָמַד ʻâmad
- by · H681אֵצֶל ʼêtsel
- kine · H6510פָּרָה pârâh
- brink · H8193שָׂפָה sâphâh
- river · H2975יְאֹר yᵉʼôr