Genesis · chapter 41 · verse 4
Genesis 41:4 in Malayalam
മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു.
Melinynyum viroopamaayumulla pashukkal roopagunavum maansapushtiyumulla ezhu pashukkale tinnukalanynyu; appol pharavon unarnnu.
Genesis 41:4 in English
- King James Version (KJV)
- And the ill favoured and leanfleshed kine did eat up the seven well favoured and fat kine. So Pharaoh awoke.
- World English Bible (WEB)
- The ugly and thin cattle ate up the seven sleek and fat cattle. So Pharaoh awoke.
- American Standard Version (ASV)
- And the ill-favored and lean-fleshed kine did eat up the seven well-favored and fat kine. So Pharaoh awoke.
- Bible in Basic English (BBE)
- And the seven thin cows made a meal of the seven fat cows. Then Pharaoh came out of his sleep.
- Darby Translation (DBY)
- And the kine that were bad-looking and lean-fleshed ate up the seven kine that were fine-looking and fat. And Pharaoh awoke.
- Webster's Bible (WBS)
- And the ill-favored and lean-fleshed cows ate up the seven well-favored and fat cows. So Pharaoh awoke.
- Young's Literal Translation (YLT)
- and the kine of bad appearance and lean [in] flesh eat up the seven kine of fair appearance, and fat — and Pharaoh awaketh.
Read in context
- 2അവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശു നദിയിൽനിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.
- 3അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയിൽ നിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു.
- 4മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു.
- 5അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പൊങ്ങി വന്നു.
- 6അവയുടെ പിന്നാലെ നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.
Cross references
Original words (Hebrew)
- ill · H7451רַע raʻ
- favoured · H4758מַרְאֶה marʼeh
- leanfleshed · H1851דַּק daq
- kine · H6510פָּרָה pârâh
- up · H398אָכַל ʼâkal
- seven · H7651שֶׁבַע shebaʻ
- well · H3303יָפֶה yâpheh
- favoured · H4758מַרְאֶה marʼeh
- fat · H1277בָּרִיא bârîyʼ
- kine · H6510פָּרָה pârâh
- Pharaoh · H6547פַּרְעֹה Parʻôh
- awoke · H3364יָקַץ yâqats