Skip to content
ThuthiThuthiThuthi
Genesis · chapter 49 · verse 18

Genesis 49:18 in Malayalam

യഹോവേ, ഞാൻ നിന്റെ രക്ഷക്കായി കാത്തിരിക്കുന്നു.

Yahove, nyaan ninte rakshakkaayi kaattirikkunnu.

Genesis 49:18 in English

King James Version (KJV)
I have waited for thy salvation, O LORD.
World English Bible (WEB)
I have waited for your salvation, LORD.
American Standard Version (ASV)
I have waited for thy salvation, O Jehovah.
Bible in Basic English (BBE)
I have been waiting for your salvation, O Lord.
Darby Translation (DBY)
I wait for thy salvation, O Jehovah.
Webster's Bible (WBS)
I have waited for thy salvation O LORD.
Young's Literal Translation (YLT)
For Thy salvation I have waited, Jehovah!

Read in context

  1. 16ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ സ്വജനത്തിന്നു ന്യായപാലനം ചെയ്യും.
  2. 17ദാൻ വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സർപ്പവും ആകുന്നു; അവൻ കുതിരയുടെ കുതികാൽ കടിക്കും; പുറത്തു കയറിയവൻ മലർന്നു വീഴും.
  3. 18യഹോവേ, ഞാൻ നിന്റെ രക്ഷക്കായി കാത്തിരിക്കുന്നു.
  4. 19ഗാദോ കവർച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിൻപടയെ ഞെരുക്കും.
  5. 20ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളതു; അവൻ രാജകീയസ്വാദുഭോജനം നല്കും.
Read all of Genesis 49

Cross references

Original words (Hebrew)

Genesis 49:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.