Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 166

Psalm 119:166 in Malayalam

യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വെക്കുന്നു; നിന്റെ കല്പനകളെ ഞാൻ ആചരിക്കുന്നു.

Yahove, nyaan ninte rakshayil pratyaasha vekkunnu; ninte kalpanakale nyaan aacharikkunnu.

Psalm 119:166 in English

King James Version (KJV)
LORD, I have hoped for thy salvation, and done thy commandments.
World English Bible (WEB)
I have hoped for your salvation, LORD. I have done your commandments.
American Standard Version (ASV)
I have hoped for thy salvation, O Jehovah, And have done thy commandments.
Bible in Basic English (BBE)
Lord, my hope has been in your salvation; and I have kept your teachings.
Darby Translation (DBY)
I have hoped for thy salvation, O Jehovah, and have done thy commandments.
Webster's Bible (WBS)
LORD, I have hoped for thy salvation, and performed thy commandments.
Young's Literal Translation (YLT)
I have waited for Thy salvation, O Jehovah, And Thy commands I have done.

Read in context

  1. 164നിന്റെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.
  2. 165നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു; അവർക്കു വീഴ്ചെക്കു സംഗതി ഏതുമില്ല.
  3. 166യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വെക്കുന്നു; നിന്റെ കല്പനകളെ ഞാൻ ആചരിക്കുന്നു.
  4. 167എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു.
  5. 168ഞാൻ നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:166 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.