Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 174

Psalm 119:174 in Malayalam

യഹോവേ, ഞാൻ നിന്റെ രക്ഷെക്കായി വാഞ്ഛിക്കുന്നു; നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.

Yahove, nyaan ninte rakshekkaayi vaanychhikkunnu; ninte nyaayapramaanam ente pramodam aakunnu.

Psalm 119:174 in English

King James Version (KJV)
I have longed for thy salvation, O LORD; and thy law [is] my delight.
World English Bible (WEB)
I have longed for your salvation, LORD. Your law is my delight.
American Standard Version (ASV)
I have longed for thy salvation, O Jehovah; And thy law is my delight.
Bible in Basic English (BBE)
All my desire has been for your salvation, O Lord; and your law is my delight.
Darby Translation (DBY)
I have longed for thy salvation, O Jehovah, and thy law is my delight.
Webster's Bible (WBS)
I have longed for thy salvation, O LORD; and thy law [is] my delight.
Young's Literal Translation (YLT)
I have longed for Thy salvation, O Jehovah, And Thy law [is] my delight.

Read in context

  1. 172നിന്റെ കല്പനകൾ ഒക്കെയും നീതിയായിരിക്കയാൽ എന്റെ നാവു നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ.
  2. 173നിന്റെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കയാൽ നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ.
  3. 174യഹോവേ, ഞാൻ നിന്റെ രക്ഷെക്കായി വാഞ്ഛിക്കുന്നു; നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.
  4. 175നിന്നെ സ്തുതിക്കേണ്ടതിന്നു എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; നിന്റെ വിധികൾ എനിക്കു തുണയായിരിക്കട്ടെ.
  5. 176കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; നിന്റെ കല്പനകളെ ഞാൻ മറക്കുന്നില്ല.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:174 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.