Genesis · chapter 5 · verse 14
Genesis 5:14 in Malayalam
കേനാന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പത്തു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
Kenaante aayushkaalam aake tollaayiratti pattu sanvatsaramaayirunnu; pinne avan marichchu.
Genesis 5:14 in English
- King James Version (KJV)
- And all the days of Cainan were nine hundred and ten years: and he died.
- World English Bible (WEB)
- and all of the days of Kenan were nine hundred ten years, then he died.
- American Standard Version (ASV)
- and all the days of Kenan were nine hundred and ten years: and he died.
- Bible in Basic English (BBE)
- And all the years of Kenan's life were nine hundred and ten; and he came to his end.
- Darby Translation (DBY)
- And all the days of Cainan were nine hundred and ten years; and he died.
- Webster's Bible (WBS)
- And all the days of Cainan were nine hundred and ten years; and he died.
- Young's Literal Translation (YLT)
- And all the days of Cainan are nine hundred and ten years, and he dieth.
Read in context
- 12കേനാന്നു എഴുപതു വയസ്സായപ്പോൾ അവൻ മഹലലേലിനെ ജനിപ്പിച്ചു.
- 13മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാൻ എണ്ണൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- 14കേനാന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പത്തു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
- 15മഹലലേലിന്നു അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ യാരെദിനെ ജനിപ്പിച്ചു.
- 16യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേൽ എണ്ണൂറ്റി മുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.