Skip to content
ThuthiThuthiThuthi
Genesis · chapter 5 · verse 15

Genesis 5:15 in Malayalam

മഹലലേലിന്നു അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ യാരെദിനെ ജനിപ്പിച്ചു.

Mahalalelinnu arupattanychu vayassaayappol avan yaaredine janippichchu.

Genesis 5:15 in English

King James Version (KJV)
And Mahalaleel lived sixty and five years, and begat Jared:
World English Bible (WEB)
Mahalalel lived sixty-five years, then became the father of Jared.
American Standard Version (ASV)
And Mahalalel lived sixty and five years, and begat Jared:
Bible in Basic English (BBE)
And Mahalalel was sixty-five years old when he became the father of Jared:
Darby Translation (DBY)
And Mahalaleel lived sixty-five years, and begot Jared.
Webster's Bible (WBS)
And Mahalaleel lived sixty and five years, and begat Jared:
Young's Literal Translation (YLT)
And Mahalaleel liveth five and sixty years, and begetteth Jared.

Read in context

  1. 13മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാൻ എണ്ണൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
  2. 14കേനാന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പത്തു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
  3. 15മഹലലേലിന്നു അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ യാരെദിനെ ജനിപ്പിച്ചു.
  4. 16യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേൽ എണ്ണൂറ്റി മുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
  5. 17മഹലലേലിന്റെ ആയുഷ്കാലം ആകെ എണ്ണൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
Read all of Genesis 5

Cross references

Original words (Hebrew)

Genesis 5:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.