Genesis · chapter 5 · verse 7
Genesis 5:7 in Malayalam
എനോശിനെ ജനിപ്പിച്ച ശേഷം ശേത്ത് എണ്ണൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
Enoshine janippichcha shesham shett ennoottezhu sanvatsaram jeevichchirunnu putranmaareyum putrimaareyum janippichchu.
Genesis 5:7 in English
- King James Version (KJV)
- And Seth lived after he begat Enos eight hundred and seven years, and begat sons and daughters:
- World English Bible (WEB)
- Seth lived after he became the father of Enosh eight hundred seven years, and became the father of other sons and daughters.
- American Standard Version (ASV)
- and Seth lived after he begat Enosh eight hundred and seven years, and begat sons and daughters:
- Bible in Basic English (BBE)
- And he went on living after the birth of Enosh for eight hundred and seven years, and had sons and daughters:
- Darby Translation (DBY)
- And Seth lived after he had begotten Enosh eight hundred and seven years, and begot sons and daughters.
- Webster's Bible (WBS)
- And Seth lived after he begat Enos eight hundred and seven years, and begat sons and daughters:
- Young's Literal Translation (YLT)
- And Seth liveth after his begetting Enos eight hundred and seven years, and begetteth sons and daughters.
Read in context
- 5ആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
- 6ശേത്തിന്നു നൂറ്റഞ്ചു വയസ്സായപ്പോൾ അവൻ എനോശിനെ ജനിപ്പിച്ചു.
- 7എനോശിനെ ജനിപ്പിച്ച ശേഷം ശേത്ത് എണ്ണൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- 8ശേത്തിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പന്ത്രണ്ടു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
- 9എനോശിന്നു തൊണ്ണൂറു വയസ്സായപ്പോൾ അവൻ കേനാനെ ജനിപ്പിച്ചു.