Skip to content
ThuthiThuthiThuthi
Hebrews · chapter 2 · verse 13

Hebrews 2:13 in Malayalam

എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും “ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു.

Ennum “nyaan avanil aashrayikkun” ennum “itaa, nyaanum daivam enikku tanna makkalun” ennum parayunnu.

Hebrews 2:13 in English

King James Version (KJV)
And again, I will put my trust in him. And again, Behold I and the children which God hath given me.
World English Bible (WEB)
Again, “I will put my trust in him.” Again, “Behold, here I am with the children whom God has given me.”
American Standard Version (ASV)
And again, I will put my trust in him. And again, Behold, I and the children whom God hath given me.
Bible in Basic English (BBE)
And again he says, I will put my faith in him. And again, See, I am here, and the children which God has given to me.
Darby Translation (DBY)
And again, I will trust in him. And again, Behold, I and the children which God has given me.
Webster's Bible (WBS)
And again, I will put my trust in him. And again, Behold, I, and the children which God hath given me.
Young's Literal Translation (YLT)
and again, 'Behold I and the children that God did give to me.'

Read in context

  1. 11വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ:
  2. 12“ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും”
  3. 13എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും “ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു.
  4. 14മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ
  5. 15തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.
Read all of Hebrews 2

Cross references

Original words (Greek)

Hebrews 2:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.