Skip to content
ThuthiThuthiThuthi
Hebrews · chapter 2 · verse 15

Hebrews 2:15 in Malayalam

തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.

Tante maranattaal neekki jeevaparyantam maranabheetiyaal atimakalaayirunnavare okkeyum vituvichchu.

Hebrews 2:15 in English

King James Version (KJV)
And deliver them who through fear of death were all their lifetime subject to bondage.
World English Bible (WEB)
and might deliver all of them who through fear of death were all their lifetime subject to bondage.
American Standard Version (ASV)
and might deliver all them who through fear of death were all their lifetime subject to bondage.
Bible in Basic English (BBE)
And let those who all their lives were in chains because of their fear of death, go free.
Darby Translation (DBY)
and might set free all those who through fear of death through the whole of their life were subject to bondage.
Webster's Bible (WBS)
And deliver them, who, through fear of death, were all their life-time subject to bondage.
Young's Literal Translation (YLT)
and might deliver those, whoever, with fear of death, throughout all their life, were subjects of bondage,

Read in context

  1. 13എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും “ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു.
  2. 14മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ
  3. 15തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.
  4. 16ദൂതന്മാരെ സംരക്ഷണചെയ്‌വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‌വാനത്രേ അവൻ വന്നതു.
  5. 17അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.
Read all of Hebrews 2

Cross references

Original words (Greek)

Hebrews 2:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.