Skip to content
ThuthiThuthiThuthi
John · chapter 19 · verse 30

John 19:30 in Malayalam

യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.

Yeshu pulichchaveenynyu kutichchashesham: nivruttiyaayi ennu paranynyu tala chaaychchu aatmaavine elpichchukotuttu.

John 19:30 in English

King James Version (KJV)
When Jesus therefore had received the vinegar, he said, It is finished: and he bowed his head, and gave up the ghost.
World English Bible (WEB)
When Jesus therefore had received the vinegar, he said, “It is finished!” Then he bowed his head and gave up his spirit.
American Standard Version (ASV)
When Jesus therefore had received the vinegar, he said, It is finished: and he bowed his head, and gave up his spirit.
Bible in Basic English (BBE)
So when Jesus had taken the wine he said, All is done. And with his head bent he gave up his spirit.
Darby Translation (DBY)
When therefore Jesus had received the vinegar, he said, It is finished; and having bowed his head, he delivered up his spirit.
Webster's Bible (WBS)
When Jesus therefore had received the vinegar, he said, It is finished: and he bowed his head, and expired.
Young's Literal Translation (YLT)
when, therefore, Jesus received the vinegar, he said, 'It hath been finished;' and having bowed the head, gave up the spirit.

Read in context

  1. 28അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.
  2. 29അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു.
  3. 30യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.
  4. 31അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.
  5. 32ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാൽ ഒടിച്ചു.
Read all of John 19

Cross references

Original words (Greek)

John 19:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.