Matthew · chapter 23 · verse 20
Matthew 23:20 in Malayalam
ആകയാൽ യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു.
Aakayaal yaagapeethattechcholli satyam cheyyunnavan atineyum atinmelulla sakalatteyum cholli satyam cheyyunnu.
Matthew 23:20 in English
- King James Version (KJV)
- Whoso therefore shall swear by the altar, sweareth by it, and by all things thereon.
- World English Bible (WEB)
- He therefore who swears by the altar, swears by it and by everything on it.
- American Standard Version (ASV)
- He therefore that sweareth by the altar, sweareth by it, and by all things thereon.
- Bible in Basic English (BBE)
- He, then, who takes an oath by the altar, takes it by the altar and by all things on it.
- Darby Translation (DBY)
- He therefore that swears by the altar swears by it and by all things that are upon it.
- Webster's Bible (WBS)
- Whoever therefore shall swear by the altar, sweareth by it, and by all things upon it.
- Young's Literal Translation (YLT)
- 'He therefore who did swear by the altar, doth swear by it, and by all things on it;
Read in context
- 18യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നു നിങ്ങൾ പറയുന്നു.
- 19കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗപീഠമോ?
- 20ആകയാൽ യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു.
- 21മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
- 22സ്വർഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.