Skip to content
ThuthiThuthiThuthi
Hebrews · chapter 6 · verse 19

Hebrews 6:19 in Malayalam

ആ പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയവും സ്ഥിരവും തിരശ്ശീലെക്കകത്തേക്കു കടക്കുന്നതുമാകുന്നു.

Aa pratyaasha namukku aatmaavinte oru nangkooram tanne; atu nishchayavum sthiravum tirashsheelekkakattekku katakkunnatumaakunnu.

Hebrews 6:19 in English

King James Version (KJV)
Which [hope] we have as an anchor of the soul, both sure and stedfast, and which entereth into that within the veil;
World English Bible (WEB)
This hope we have as an anchor of the soul, a hope both sure and steadfast and entering into that which is within the veil,
American Standard Version (ASV)
which we have as an anchor of the soul, [a hope] both sure and stedfast and entering into that which is within the veil;
Bible in Basic English (BBE)
And this hope is like a strong band for our souls, fixed and certain, and going in to that which is inside the veil;
Darby Translation (DBY)
which we have as anchor of the soul, both secure and firm, and entering into that within the veil,
Webster's Bible (WBS)
Which [hope] we have as an anchor of the soul, both sure and steadfast, and which entereth into that within the vail;
Young's Literal Translation (YLT)
which we have, as an anchor of the soul, both sure and stedfast, and entering into that within the vail,

Read in context

  1. 17അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്റെ അവകാശികൾക്കു തന്റെ ആലോചന മാറാത്തതു എന്നു അധികം സ്പഷ്ടമായി കാണിപ്പാൻ ഇച്ഛിച്ചു ഒരു ആണയാലും ഉറപ്പുകൊടുത്തു.
  2. 18അങ്ങനെ നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിന്നായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാൽ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു.
  3. 19ആ പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയവും സ്ഥിരവും തിരശ്ശീലെക്കകത്തേക്കു കടക്കുന്നതുമാകുന്നു.
  4. 20അവിടേക്കു യേശു മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു.
Read all of Hebrews 6

Cross references

Original words (Greek)

Hebrews 6:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.