Skip to content
ThuthiThuthiThuthi
Hebrews · chapter 6 · verse 9

Hebrews 6:9 in Malayalam

എന്നാൽ പ്രിയമുള്ളവരേ, ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും നിങ്ങളെക്കുറിച്ചു ശുഭമേറിയതും രക്ഷെക്കു ഉതകുന്നതും വിശ്വസിക്കുന്നു.

Ennaal priyamullavare, nyangngal ingngane sansaarikkunnu engkilum ningngalekkurichchu shubhameriyatum rakshekku utakunnatum vishvasikkunnu.

Hebrews 6:9 in English

King James Version (KJV)
But, beloved, we are persuaded better things of you, and things that accompany salvation, though we thus speak.
World English Bible (WEB)
But, beloved, we are persuaded of better things for you, and things that accompany salvation, even though we speak like this.
American Standard Version (ASV)
But, beloved, we are persuaded better things of you, and things that accompany salvation, though we thus speak:
Bible in Basic English (BBE)
But, my loved ones, though we say this, we are certain that you have better things in you, things which go with salvation;
Darby Translation (DBY)
But we are persuaded concerning you, beloved, better things, and connected with salvation, even if we speak thus.
Webster's Bible (WBS)
But, beloved, we are persuaded better things of you, and things that accompany salvation, though we thus speak.
Young's Literal Translation (YLT)
and we are persuaded, concerning you, beloved, the things that are better, and accompanying salvation, though even thus we speak,

Read in context

  1. 7പലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവർക്കു ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കിൽ ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു.
  2. 8മുള്ളും ഞെരിഞ്ഞിലും മുളെപ്പിച്ചാലോ അതു കൊള്ളരുതാത്തതും ശാപത്തിന്നു അടുത്തതും ആകുന്നു; ചുട്ടുകളക അത്രേ അതിന്റെ അവസാനം.
  3. 9എന്നാൽ പ്രിയമുള്ളവരേ, ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും നിങ്ങളെക്കുറിച്ചു ശുഭമേറിയതും രക്ഷെക്കു ഉതകുന്നതും വിശ്വസിക്കുന്നു.
  4. 10ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.
  5. 11എന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.
Read all of Hebrews 6

Cross references

Original words (Greek)

Hebrews 6:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.