Skip to content
ThuthiThuthiThuthi
Hebrews · chapter 7 · verse 24

Hebrews 7:24 in Malayalam

ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു.

Ivano, ennekkum irikkunnatukontu maaraatta pa౗rohityam aakunnu praapichchirikkunnatu.

Hebrews 7:24 in English

King James Version (KJV)
But this [man], because he continueth ever, hath an unchangeable priesthood.
World English Bible (WEB)
But he, because he lives forever, has his priesthood unchangeable.
American Standard Version (ASV)
but he, because he abideth for ever, hath his priesthood unchangeable.
Bible in Basic English (BBE)
But this priest, because his life goes on for ever, is unchanging.
Darby Translation (DBY)
but he, because of his continuing for ever, has the priesthood unchangeable.
Webster's Bible (WBS)
But this [man] , because he continueth ever, hath an unchangeable priesthood.
Young's Literal Translation (YLT)
and he, because of his remaining — to the age, hath the priesthood not transient,

Read in context

  1. 22ആണ കൂടാതെയല്ല എന്നതിന്നു ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന്നു യേശു ഉത്തരവാദിയായി തീർന്നിരിക്കുന്നു.
  2. 23മരണംനിമിത്തം അവർക്കു നിലനില്പാൻ മുടക്കം വരികകൊണ്ടു പുരോഹിതന്മാർ ആയിത്തീർന്നവർ അനേകർ ആകുന്നു.
  3. 24ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു.
  4. 25അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‌വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.
  5. 26ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ;
Read all of Hebrews 7

Cross references

Original words (Greek)

Hebrews 7:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.