Skip to content
ThuthiThuthiThuthi
Hosea · chapter 6 · verse 7

Hosea 6:7 in Malayalam

എന്നാൽ അവർ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവർ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.

Ennaal avar aadaam ennapole niyamatte langhichchu; avite avar ennotu vishvaasapaatakam cheytirikkunnu.

Hosea 6:7 in English

King James Version (KJV)
But they like men have transgressed the covenant: there have they dealt treacherously against me.
World English Bible (WEB)
But they, like Adam, have broken the covenant. They were unfaithful to me there.
American Standard Version (ASV)
But they like Adam have transgressed the covenant: there have they dealt treacherously against me.
Bible in Basic English (BBE)
But like a man, they have gone against the agreement; there they were false to me.
Darby Translation (DBY)
But they like Adam have transgressed the covenant: there have they dealt treacherously against me.
Webster's Bible (WBS)
But they like men have transgressed the covenant: there have they dealt treacherously against me.
Young's Literal Translation (YLT)
And they, as Adam, transgressed a covenant, There they dealt treacherously against me.

Read in context

  1. 5അതുകൊണ്ടു ഞാൻ പ്രവാചകന്മാർ മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാൽ അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.
  2. 6യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.
  3. 7എന്നാൽ അവർ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവർ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.
  4. 8ഗിലയാദ് അകൃത്യം പ്രവർത്തിക്കുന്നവരുടെ പട്ടണം, അതു രക്തംകൊണ്ടു മലിനമായിരിക്കുന്നു.
  5. 9പതിയിരിക്കുന്ന കവർച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാർ ശെഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു; അതേ, അവർ ദുഷ്കർമ്മം ചെയ്യുന്നു.
Read all of Hosea 6

Cross references

Original words (Hebrew)

Hosea 6:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.