Skip to content
ThuthiThuthiThuthi
Hosea · chapter 5 · verse 6

Hosea 5:6 in Malayalam

യഹോവയെ അന്വേഷിക്കേണ്ടതിന്നു അവർ ആടുകളെയും കന്നുകാലികളെയും കൊണ്ടുചെല്ലും; എങ്കിലും അവർ അവനെ കണ്ടെത്തുകയില്ല; അവൻ അവരെ വിട്ടുമാറിയിരിക്കുന്നു.

Yahovaye anveshikkentatinnu avar aatukaleyum kannukaalikaleyum kontuchellum; engkilum avar avane kantettukayilla; avan avare vittumaariyirikkunnu.

Hosea 5:6 in English

King James Version (KJV)
They shall go with their flocks and with their herds to seek the LORD; but they shall not find [him;] he hath withdrawn himself from them.
World English Bible (WEB)
They will go with their flocks and with their herds to seek the LORD, but they won’t find him. He has withdrawn himself from them.
American Standard Version (ASV)
They shall go with their flocks and with their herds to seek Jehovah; but they shall not find him: he hath withdrawn himself from them.
Bible in Basic English (BBE)
They will go, with their flocks and their herds, in search of the Lord, but they will not see him; he has taken himself out of their view.
Darby Translation (DBY)
They shall go with their flocks and with their herds to seek Jehovah; but they shall not find [him]: he hath withdrawn himself from them.
Webster's Bible (WBS)
They shall go with their flocks and with their herds to seek the LORD; but they shall not find [him] ; he hath withdrawn himself from them.
Young's Literal Translation (YLT)
With their flock and with their herd, They go to seek Jehovah, and do not find, He hath withdrawn from them.

Read in context

  1. 4അവർ തങ്ങളുടെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരേണ്ടതിന്നു അവരുടെ പ്രവൃത്തികൾ സമ്മതിക്കുന്നില്ല; പരസംഗമോഹം അവരുടെ ഉള്ളിൽ ഉണ്ടു; അവർ യഹോവയെ അറിയുന്നതുമില്ല.
  2. 5യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; അതുകൊണ്ടു യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴും; യെഹൂദയും അവരോടുകൂടെ ഇടറിവീഴും.
  3. 6യഹോവയെ അന്വേഷിക്കേണ്ടതിന്നു അവർ ആടുകളെയും കന്നുകാലികളെയും കൊണ്ടുചെല്ലും; എങ്കിലും അവർ അവനെ കണ്ടെത്തുകയില്ല; അവൻ അവരെ വിട്ടുമാറിയിരിക്കുന്നു.
  4. 7അവർ അന്യപുത്രന്മാരെ ജനിപ്പിച്ചിരിക്കകൊണ്ടു അവർ യഹോവയോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു. ഇപ്പോൾ ഒരു അമാവാസ്യ അവരെ അവരുടെ ഓഹരികളോടുകൂടെ തിന്നുകളയും.
  5. 8ഗിബെയയിൽ കാഹളവും രാമയിൽ തൂര്യവും ഊതുവിൻ; ബേത്ത്-ആവെനിൽ പോർവിളി കൂട്ടുവിൻ; ബെന്യാമീനേ, നിന്റെ പിറകെ വരുന്നു.
Read all of Hosea 5

Cross references

Original words (Hebrew)

Hosea 5:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.