Skip to content
ThuthiThuthiThuthi
Isaiah · chapter 26 · verse 6

Isaiah 26:6 in Malayalam

കാൽ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നേ.

Kaal atine chavittikkalayum; eliyavarute kaalukalum daridranmaarute kaalatikalum tanne.

Isaiah 26:6 in English

King James Version (KJV)
The foot shall tread it down, [even] the feet of the poor, [and] the steps of the needy.
World English Bible (WEB)
The foot shall tread it down, even the feet of the poor and the steps of the needy.”
American Standard Version (ASV)
The foot shall tread it down; even the feet of the poor, and the steps of the needy.
Bible in Basic English (BBE)
It will be crushed under the feet of the poor and the steps of those who are in need.
Darby Translation (DBY)
The foot shall tread it down, — the feet of the afflicted, the steps of the poor.
Webster's Bible (WBS)
The foot shall tread it down, [even] the feet of the poor, [and] the steps of the needy.
Young's Literal Translation (YLT)
Tread it down doth a foot, Feet of the poor — steps of the weak.

Read in context

  1. 4യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ.
  2. 5അവൻ ഉയരത്തിൽ പാർക്കുന്നവരെ ഉന്നതനഗരത്തെതന്നേ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു.
  3. 6കാൽ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നേ.
  4. 7നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു.
  5. 8അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയിൽ ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിന്നായിട്ടും നിന്റെ സ്മരണക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.
Read all of Isaiah 26

Cross references

Original words (Hebrew)

Isaiah 26:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.