Skip to content
ThuthiThuthiThuthi
Isaiah · chapter 28 · verse 10

Isaiah 28:10 in Malayalam

ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം; സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം; ഇവിടെ അല്പം, അവിടെ അല്പം” എന്നു അവർ പറയുന്നു അതേ,

Chattattinmel chattam, chattattinmel chattam; sootrattinmel sootram, sootrattinmel sootram; ivite alpam, avite alpan” ennu avar parayunnu ate,

Isaiah 28:10 in English

King James Version (KJV)
For precept [must be] upon precept, precept upon precept; line upon line, line upon line; here a little, [and] there a little:
World English Bible (WEB)
For it is precept on precept, precept on precept; line on line, line on line; here a little, there a little.
American Standard Version (ASV)
For it is precept upon precept, precept upon precept; line upon line, line upon line; here a little, there a little.
Bible in Basic English (BBE)
For it is one rule after another; one line after another; here a little, there a little.
Darby Translation (DBY)
For [it is] precept upon precept, precept upon precept; line upon line, line upon line; here a little, there a little. ...
Webster's Bible (WBS)
For precept [must be] upon precept, precept upon precept; line upon line, line upon line; here a little, [and] there a little:
Young's Literal Translation (YLT)
For rule [is] on rule, rule on rule, line on line, line on line, A little here, a little there,

Read in context

  1. 8മേശകൾ ഒക്കെയും ഛർദ്ദിയും അഴുക്കുംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഒരു സ്ഥലവും ശേഷിപ്പില്ല.
  2. 9“ആർക്കാകുന്നു ഇവൻ പരിജ്ഞാനം ഉപദേശിപ്പാൻ പോകുന്നതു? ആരെയാകുന്നു അവൻ പ്രസംഗം ഗ്രഹിപ്പിപ്പാൻ പോകുന്നതു? പാലുകുടി മാറിയവരെയോ? മുലകുടി വിട്ടവരെയോ?
  3. 10ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം; സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം; ഇവിടെ അല്പം, അവിടെ അല്പം” എന്നു അവർ പറയുന്നു അതേ,
  4. 11വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവൻ ഈ ജനത്തോടു സംസാരിക്കും.
  5. 12ഇതാകുന്നു സ്വസ്ഥത; ക്ഷീണിച്ചിരിക്കുന്നവന്നു സ്വസ്ഥത കൊടുപ്പിൻ; ഇതാകുന്നു വിശ്രാമം എന്നു അവൻ അവരോടു അരുളിച്ചെയ്തു എങ്കിലും കേൾപ്പാൻ അവർക്കു മനസ്സില്ലായിരുന്നു.
Read all of Isaiah 28

Cross references

Original words (Hebrew)

Isaiah 28:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.