Skip to content
ThuthiThuthiThuthi
Psalms · chapter 111 · verse 5

Psalm 111:5 in Malayalam

തന്റെ ഭക്തന്മാർക്കു അവൻ ആഹാരം കൊടുക്കുന്നു; അവൻ തന്റെ നിയമത്തെ എന്നേക്കും ഓർക്കുന്നു.

Tante bhaktanmaarkku avan aahaaram kotukkunnu; avan tante niyamatte ennekkum orkkunnu.

Psalm 111:5 in English

King James Version (KJV)
He hath given meat unto them that fear him: he will ever be mindful of his covenant.
World English Bible (WEB)
He has given food to those who fear him. He always remembers his covenant.
American Standard Version (ASV)
He hath given food unto them that fear him: He will ever be mindful of his covenant.
Bible in Basic English (BBE)
He has given food to his worshippers; he will keep his agreement in mind for ever.
Darby Translation (DBY)
He hath given meat unto them that fear him; he is ever mindful of his covenant.
Webster's Bible (WBS)
He hath given food to them that fear him: he will ever be mindful of his covenant.
Young's Literal Translation (YLT)
Prey He hath given to those fearing Him, He remembereth to the age His covenant.

Read in context

  1. 3അവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളതു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
  2. 4അവൻ തന്റെ അത്ഭുതങ്ങൾക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നേ.
  3. 5തന്റെ ഭക്തന്മാർക്കു അവൻ ആഹാരം കൊടുക്കുന്നു; അവൻ തന്റെ നിയമത്തെ എന്നേക്കും ഓർക്കുന്നു.
  4. 6ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.
  5. 7അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു; അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നേ.
Read all of Psalm 111

Cross references

Original words (Hebrew)

Psalm 111:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.