Skip to content
ThuthiThuthiThuthi
Isaiah · chapter 40 · verse 13

Isaiah 40:13 in Malayalam

യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ?

Yahovayute manassu aaraanynyarikayo avannu mantriyaayi avane grahippikkayo cheytavanaar?

Isaiah 40:13 in English

King James Version (KJV)
Who hath directed the Spirit of the LORD, or [being] his counsellor hath taught him?
World English Bible (WEB)
Who has directed the LORD’s Spirit, or has taught him as his counselor?
American Standard Version (ASV)
Who hath directed the Spirit of Jehovah, or being his counsellor hath taught him?
Bible in Basic English (BBE)
By whom has the spirit of the Lord been guided, or who has been his teacher?
Darby Translation (DBY)
Who hath directed the Spirit of Jehovah, and, [as] his counsellor, hath taught him?
Webster's Bible (WBS)
Who hath directed the Spirit of the LORD, or [being] his counselor hath taught him?
Young's Literal Translation (YLT)
Who hath meted out the Spirit of Jehovah, And, [being] His counsellor, doth teach Him!

Read in context

  1. 11ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.
  2. 12തന്റെ ഉള്ളങ്കൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ടു ആകാശത്തിന്റെ പരിമാണമെടുക്കയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കയും പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആർ?
  3. 13യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ?
  4. 14അവനെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗ്ഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന്നു അവൻ ആരോടാകുന്നു ആലോചന കഴിച്ചതു?
  5. 15ഇതാ ജാതികൾ തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും അവന്നു തോന്നുന്നു; ഇതാ, അവൻ ദ്വീപുകളെ ഒരു മണൽതരിയെപ്പോലെ എടുത്തു പൊക്കുന്നു.
Read all of Isaiah 40

Cross references

Original words (Hebrew)

Isaiah 40:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.