Romans · chapter 11 · verse 34
Romans 11:34 in Malayalam
കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ?
Karttaavinte manassu arinynyavan aar?
Romans 11:34 in English
- King James Version (KJV)
- For who hath known the mind of the Lord? or who hath been his counsellor?
- World English Bible (WEB)
- “For who has known the mind of the Lord? Or who has been his counselor?”
- American Standard Version (ASV)
- For who hath known the mind of the Lord? or who hath been his counsellor?
- Bible in Basic English (BBE)
- Who has knowledge of the mind of the Lord? or who has taken part in his purposes?
- Darby Translation (DBY)
- For who has known [the] mind of [the] Lord, or who has been his counsellor?
- Webster's Bible (WBS)
- For who hath known the mind of the Lord? or who hath been his counselor?
- Young's Literal Translation (YLT)
- for who did know the mind of the Lord? or who did become His counsellor?
Read in context
- 32ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടിൽ അടെച്ചുകളഞ്ഞു.
- 33ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.
- 34കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ?
- 35അവന്നു മന്ത്രിയായിരുന്നവൻ ആർ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ?
- 36സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം. ആമേൻ.
Cross references
- Isaiah 40:13 യെശയ്യാവ് 40:13യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ?
- 1 Corinthians 2:16 1 കൊരിന്ത്യർ 2:16കർത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവൻ ആർ? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു.
- Job 15:8 ഇയ്യോബ് 15:8നീ ദൈവത്തിന്റെ മന്ത്രിസഭയിൽ കൂടീട്ടുണ്ടോ? ജ്ഞാനത്തെ നീ കുത്തക പിടിച്ചിരിക്കുന്നുവോ?
- Job 36:22 ഇയ്യോബ് 36:22ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു?
- Jeremiah 23:18 യിരെമ്യാവ് 23:18യഹോവയുടെ വചനം ദർശിച്ചുകേൾപ്പാൻ തക്കവണ്ണം അവന്റെ ആലോചനസഭയിൽ നിന്നവൻ ആർ? അവന്റെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവൻ ആർ?