Skip to content
ThuthiThuthiThuthi
Isaiah · chapter 60 · verse 12

Isaiah 60:12 in Malayalam

നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികൾ അശേഷം ശൂന്യമായ്പോകും.

Ninne sevikkaatta jaatiyum raajyavum nashichchupokum; aa jaatikal ashesham shoonyamaaypokum.

Isaiah 60:12 in English

King James Version (KJV)
For the nation and kingdom that will not serve thee shall perish; yea, [those] nations shall be utterly wasted.
World English Bible (WEB)
For that nation and kingdom that will not serve you shall perish; yes, those nations shall be utterly wasted.
American Standard Version (ASV)
For that nation and kingdom that will not serve thee shall perish; yea, those nations shall be utterly wasted.
Bible in Basic English (BBE)
For the nation or kingdom which will not be your servant will come to destruction; such nations will be completely waste.
Darby Translation (DBY)
For the nation and the kingdom that will not serve thee shall perish; and those nations shall be utterly wasted.
Webster's Bible (WBS)
For the nation and kingdom that will not serve thee shall perish; yes, [those] nations shall be utterly wasted.
Young's Literal Translation (YLT)
For the nation and the kingdom that do not serve thee perish, Yea, the nations are utterly wasted.

Read in context

  1. 10അന്യജാതിക്കാർ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാർ നിനക്കു ശുശ്രൂഷ ചെയ്യും; എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയിൽ എനിക്കു നിന്നോടു കരുണ തോന്നും.
  2. 11ജാതികളുടെ സമ്പത്തിനേയും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കൽ കൊണ്ടുവരേണ്ടതിന്നു നിന്റെ വാതിലുകൾ രാവും പകലും അടെക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും.
  3. 12നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികൾ അശേഷം ശൂന്യമായ്പോകും.
  4. 13എന്റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിന്നു ഭംഗിവരുത്തുവാനായി ലെബാനോന്റെ മഹത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്റെ അടുക്കൽ വരും; അങ്ങനെ ഞാൻ എന്റെ പാദസ്ഥാനത്തെ മഹത്വീകരിക്കും.
  5. 14നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ നിന്റെ അടുക്കൽ വണങ്ങിക്കൊണ്ടു വരും; നിന്നെ നിന്ദിച്ചവരൊക്കെയും നിന്റെ കാൽ പിടിച്ചു നമസ്കരിക്കും; അവർ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിൻ പരിശുദ്ധന്റെ സീയോൻ എന്നും വിളിക്കും.
Read all of Isaiah 60

Cross references

Original words (Hebrew)

Isaiah 60:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.