Skip to content
ThuthiThuthiThuthi
James · chapter 1 · verse 15

James 1:15 in Malayalam

മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.

Moham garbham dharichchu paapatte prasavikkunnu; paapam muzhuttittu maranatte perunnu.

James 1:15 in English

King James Version (KJV)
Then when lust hath conceived, it bringeth forth sin: and sin, when it is finished, bringeth forth death.
World English Bible (WEB)
Then the lust, when it has conceived, bears sin. The sin, when it is full grown, produces death.
American Standard Version (ASV)
Then the lust, when it hath conceived, beareth sin: and the sin, when it is fullgrown, bringeth forth death.
Bible in Basic English (BBE)
Then when its time comes, desire gives birth to sin; and sin, when it is of full growth, gives birth to death.
Darby Translation (DBY)
then lust, having conceived, gives birth to sin; but sin fully completed brings forth death.
Webster's Bible (WBS)
Then when lust hath conceived, it bringeth forth sin: and sin, when it is finished, bringeth forth death.
Young's Literal Translation (YLT)
afterward the desire having conceived, doth give birth to sin, and the sin having been perfected, doth bring forth death.

Read in context

  1. 13പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.
  2. 14ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.
  3. 15മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.
  4. 16എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു.
  5. 17എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.
Read all of James 1

Cross references

Original words (Greek)

James 1:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.