Skip to content
ThuthiThuthiThuthi
Psalms · chapter 44 · verse 12

Psalm 44:12 in Malayalam

നീ നിന്റെ ജനത്തെ വിലവാങ്ങാതെ വില്ക്കുന്നു. അവരുടെ വിലകൊണ്ടു സമ്പത്തു വർദ്ധിപ്പിക്കുന്നതുമില്ല.

Nee ninte janatte vilavaangngaate vilkkunnu. Avarute vilakontu sampattu varddhippikkunnatumilla.

Psalm 44:12 in English

King James Version (KJV)
Thou sellest thy people for nought, and dost not increase [thy wealth] by their price.
World English Bible (WEB)
You sell your people for nothing, and have gained nothing from their sale.
American Standard Version (ASV)
Thou sellest thy people for nought, And hast not increased [thy wealth] by their price.
Bible in Basic English (BBE)
You let your people go for nothing; your wealth is not increased by their price.
Darby Translation (DBY)
Thou hast sold thy people for nought, and hast not increased [thy wealth] by their price;
Webster's Bible (WBS)
Thou sellest thy people for naught, and dost not increase [thy wealth] by their price.
Young's Literal Translation (YLT)
Thou sellest Thy people — without wealth, And hast not become great by their price.

Read in context

  1. 10വൈരിയുടെ മുമ്പിൽ നീ ഞങ്ങളെ പുറം കാട്ടുമാറാക്കുന്നു; ഞങ്ങളെ പകെക്കുന്നവർ ഞങ്ങളെ കൊള്ളയിടുന്നു.
  2. 11ഭക്ഷണത്തിന്നുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു; ജാതികളുടെ ഇടയിൽ ഞങ്ങളെ ചിന്നിച്ചിരിക്കുന്നു.
  3. 12നീ നിന്റെ ജനത്തെ വിലവാങ്ങാതെ വില്ക്കുന്നു. അവരുടെ വിലകൊണ്ടു സമ്പത്തു വർദ്ധിപ്പിക്കുന്നതുമില്ല.
  4. 13നീ ഞങ്ങളെ അയല്ക്കാർക്കു അപമാനവിഷയവും ചുറ്റുമുള്ളവർക്കു നിന്ദയും പരിഹാസവും ആക്കുന്നു.
  5. 14നീ ജാതികളുടെ ഇടയിൽ ഞങ്ങളെ പഴഞ്ചൊല്ലിന്നും വംശങ്ങളുടെ നടുവിൽ തലകുലുക്കത്തിന്നും വിഷയം ആക്കുന്നു.
Read all of Psalm 44

Cross references

Original words (Hebrew)

Psalm 44:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.