Skip to content
ThuthiThuthiThuthi
Jeremiah · chapter 22 · verse 26

Jeremiah 22:26 in Malayalam

ഞാൻ നിന്നെയും നിന്നെ പ്രസവിച്ച അമ്മയെയും നിങ്ങൾ ജനിച്ചതല്ലാത്ത അന്യദേശത്തിലേക്കു തള്ളിക്കളയും; അവിടെവെച്ചു നിങ്ങൾ മരിക്കും.

Nyaan ninneyum ninne prasavichcha ammayeyum ningngal janichchatallaatta anyadeshattilekku tallikkalayum; avitevechchu ningngal marikkum.

Jeremiah 22:26 in English

King James Version (KJV)
And I will cast thee out, and thy mother that bare thee, into another country, where ye were not born; and there shall ye die.
World English Bible (WEB)
I will cast you out with your mother who bore you into another country, where you were not born; and there you will die.
American Standard Version (ASV)
And I will cast thee out, and thy mother that bare thee, into another country, where ye were not born; and there shall ye die.
Bible in Basic English (BBE)
I will send you out, and your mother who gave you birth, into another country not the land of your birth; and there death will come to you.
Darby Translation (DBY)
And I will cast thee out, and thy mother that bare thee, into another country, where ye were not born; and there shall ye die.
Webster's Bible (WBS)
And I will cast thee out, and thy mother that bore thee, into another country, where ye were not born; and there shall ye die.
Young's Literal Translation (YLT)
And I have cast thee, And thy mother who bore thee, unto another country, Where ye were not born, and there do ye die.

Read in context

  1. 24എന്നാണ, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ കൊന്യാവു എന്റെ വലങ്കൈക്കു ഒരു മുദ്രമോതിരം ആയിരുന്നാലും ഞാൻ നിന്നെ ഊരിയെറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാടു.
  2. 25ഞാൻ നിന്നെ നിനക്കു പ്രാണഹാനിവരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും നീ ഭയപ്പെടുന്നവരുടെ കയ്യിലും ഏല്പിക്കും; ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും കല്ദയരുടെ കയ്യിലും തന്നേ.
  3. 26ഞാൻ നിന്നെയും നിന്നെ പ്രസവിച്ച അമ്മയെയും നിങ്ങൾ ജനിച്ചതല്ലാത്ത അന്യദേശത്തിലേക്കു തള്ളിക്കളയും; അവിടെവെച്ചു നിങ്ങൾ മരിക്കും.
  4. 27അവർ മടങ്ങിവരുവാൻ ആഗ്രഹിക്കുന്ന ദേശത്തേക്കു അവർ മടങ്ങിവരികയില്ല.
  5. 28കൊന്യാവു എന്ന ഈ ആൾ, സാരമില്ല എന്നുവെച്ചു ഉടെച്ചുകളഞ്ഞൊരു കലമോ? ആർക്കും ഇഷ്ടമില്ലാത്ത പാത്രമോ? അവനെയും അവന്റെ സന്തതിയെയും ത്യജിച്ചു, അവർ അറിയാത്ത ദേശത്തേക്കു തള്ളിക്കളവാൻ സംഗതി എന്തു?
Read all of Jeremiah 22

Cross references

Original words (Hebrew)

Jeremiah 22:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.