Skip to content
ThuthiThuthiThuthi
Jeremiah · chapter 33 · verse 5

Jeremiah 33:5 in Malayalam

അവർ കല്ദയരോടു യുദ്ധം ചെയ്‌വാൻ ചെല്ലുന്നു; എന്നാൽ അതു, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ടു അവയെ നിറെപ്പാനത്രേ; അവരുടെ സകലദോഷവുംനിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിന്നു മറെച്ചിരിക്കുന്നു.

Avar kaldayarotu yuddham cheyvaan chellunnu; ennaal atu, nyaan ente kopattilum ente krodhattilum sanharichchirikkunna manushyarute shavangngalkontu avaye nireppaanatre; avarute sakaladoshavunnimittam nyaan ente mukhatte ee nagarattinnu marechchirikkunnu.

Jeremiah 33:5 in English

King James Version (KJV)
They come to fight with the Chaldeans, but [it is] to fill them with the dead bodies of men, whom I have slain in mine anger and in my fury, and for all whose wickedness I have hid my face from this city.
World English Bible (WEB)
‘While men come to fight with the Chaldeans, and to fill them with the dead bodies of men, whom I have killed in my anger and in my wrath, and for all whose wickedness I have hidden my face from this city,
American Standard Version (ASV)
while [men] come to fight with the Chaldeans, and to fill them with the dead bodies of men, whom I have slain in mine anger and in my wrath, and for all whose wickedness I have hid my face from this city:
Bible in Basic English (BBE)
... and to make them full of the dead bodies of men whom I have put to death in my wrath and in my passion, and because of whose evil-doing I have kept my face covered from this town.
Darby Translation (DBY)
They come to fight with the Chaldeans, but to fill them with the dead bodies of the men whom I have slain in mine anger and in my fury, and for all whose wickedness I have hid my face from this city.
Webster's Bible (WBS)
They come to fight with the Chaldeans, but [it is] to fill them with the dead bodies of men, whom I have slain in my anger and in my fury, and for all whose wickedness I have hid my face from this city.
Young's Literal Translation (YLT)
they are coming in to fight with the Chaldeans, and to fill them with the carcases of men, whom I have smitten in Mine anger, and in My fury, and [for] whom I have hidden My face from this city, because of all their evil:

Read in context

  1. 3എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
  2. 4വാടകൾക്കും വാളിന്നും എതിരെ തടുത്തു നില്ക്കേണ്ടതിന്നായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാരാജാക്കന്മാരുടെ അരമനകളെയും കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
  3. 5അവർ കല്ദയരോടു യുദ്ധം ചെയ്‌വാൻ ചെല്ലുന്നു; എന്നാൽ അതു, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ടു അവയെ നിറെപ്പാനത്രേ; അവരുടെ സകലദോഷവുംനിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിന്നു മറെച്ചിരിക്കുന്നു.
  4. 6ഇതാ, ഞാൻ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൗഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവർക്കു വെളിപ്പെടുത്തുകയും ചെയ്യും.
  5. 7ഞാൻ യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവർക്കു അഭിവൃത്തി വരുത്തും.
Read all of Jeremiah 33

Cross references

Original words (Hebrew)

Jeremiah 33:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.