Skip to content
ThuthiThuthiThuthi
Jeremiah · chapter 36 · verse 17

Jeremiah 36:17 in Malayalam

നീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയതു? അവൻ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്നു അവർ ബാരൂക്കിനോടു ചോദിച്ചു.

Nee ee vachanangngalokkeyum engnganeyaakunnu ezhutiyatu? Avan paranynyutannitto? Nyangngalotu paraka ennu avar baarookkinotu chodichchu.

Jeremiah 36:17 in English

King James Version (KJV)
And they asked Baruch, saying, Tell us now, How didst thou write all these words at his mouth?
World English Bible (WEB)
They asked Baruch, saying, “Tell us now, how did you write all these words at his mouth?”
American Standard Version (ASV)
And they asked Baruch, saying, Tell us now, How didst thou write all these words at his mouth?
Bible in Basic English (BBE)
And questioning Baruch, they said, Say now, how did you put all these words down in writing from his mouth?
Darby Translation (DBY)
And they asked Baruch, saying, Tell us now, How didst thou write all these words from his mouth?
Webster's Bible (WBS)
And they asked Baruch, saying, Tell us now, How didst thou write all these words at his mouth?
Young's Literal Translation (YLT)
And they asked Baruch, saying, 'Declare, we pray thee, to us, how didst thou write all these words — from his mouth?'

Read in context

  1. 15അവർ അവനോടു: ഇവിടെ ഇരുന്നു അതു വായിച്ചുകേൾപ്പിക്ക എന്നു പറഞ്ഞു; ബാരൂക്ക് വായിച്ചുകേൾപ്പിച്ചു.
  2. 16ആ വചനങ്ങളൊക്കെയും കേട്ടപ്പോൾ അവർ ഭയപ്പെട്ടു തമ്മിൽ തമ്മിൽ നോക്കി, ബാരൂക്കിനോടു: ഈ വചനങ്ങളൊക്കെയും ഞങ്ങൾ രാജാവിനെ അറിയിക്കും എന്നു പറഞ്ഞു.
  3. 17നീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയതു? അവൻ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്നു അവർ ബാരൂക്കിനോടു ചോദിച്ചു.
  4. 18ബാരൂക്ക് അവരോടു: അവൻ ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാൻ മഷികൊണ്ടു പുസ്തകത്തിൽ എഴുതി എന്നുത്തരം പറഞ്ഞു.
  5. 19അപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോടു: പോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊൾവിൻ; നിങ്ങൾ ഇന്നേടത്തു ഇരിക്കുന്നു എന്നു ആരും അറിയരുതു എന്നു പറഞ്ഞു.
Read all of Jeremiah 36

Cross references

Original words (Hebrew)

Jeremiah 36:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.