Skip to content
ThuthiThuthiThuthi
Jeremiah · chapter 36 · verse 18

Jeremiah 36:18 in Malayalam

ബാരൂക്ക് അവരോടു: അവൻ ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാൻ മഷികൊണ്ടു പുസ്തകത്തിൽ എഴുതി എന്നുത്തരം പറഞ്ഞു.

Baarookk avarotu: avan ee vachanangngalokkeyum paranynyutannu, nyaan mashikontu pustakattil ezhuti ennuttaram paranynyu.

Jeremiah 36:18 in English

King James Version (KJV)
Then Baruch answered them, He pronounced all these words unto me with his mouth, and I wrote [them] with ink in the book.
World English Bible (WEB)
Then Baruch answered them, “He dictated all these words to me with his mouth, and I wrote them with ink in the book.”
American Standard Version (ASV)
Then Baruch answered them, He pronounced all these words unto me with his mouth, and I wrote them with ink in the book.
Bible in Basic English (BBE)
Then Baruch, answering, said, He said all these things to me by word of mouth, and I put them down with ink in the book.
Darby Translation (DBY)
And Baruch said unto them, He pronounced all these words unto me with his mouth, and I wrote [them] with ink in the book.
Webster's Bible (WBS)
Then Baruch answered them, He pronounced all these words to me with his mouth, and I wrote [them] with ink in the book.
Young's Literal Translation (YLT)
And Baruch saith to them, 'From his mouth, he pronounceth unto me all these words, and I am writing on the book with ink.'

Read in context

  1. 16ആ വചനങ്ങളൊക്കെയും കേട്ടപ്പോൾ അവർ ഭയപ്പെട്ടു തമ്മിൽ തമ്മിൽ നോക്കി, ബാരൂക്കിനോടു: ഈ വചനങ്ങളൊക്കെയും ഞങ്ങൾ രാജാവിനെ അറിയിക്കും എന്നു പറഞ്ഞു.
  2. 17നീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയതു? അവൻ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്നു അവർ ബാരൂക്കിനോടു ചോദിച്ചു.
  3. 18ബാരൂക്ക് അവരോടു: അവൻ ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാൻ മഷികൊണ്ടു പുസ്തകത്തിൽ എഴുതി എന്നുത്തരം പറഞ്ഞു.
  4. 19അപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോടു: പോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊൾവിൻ; നിങ്ങൾ ഇന്നേടത്തു ഇരിക്കുന്നു എന്നു ആരും അറിയരുതു എന്നു പറഞ്ഞു.
  5. 20അനന്തരം അവർ പുസ്തകച്ചുരുൾ രായസക്കാരനായ എലീശാമയുടെ മുറിയിൽ വെച്ചേച്ചു, അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്നു ആ വചനങ്ങളൊക്കെയും രാജാവിനെ ബോധിപ്പിച്ചു.
Read all of Jeremiah 36

Cross references

Original words (Hebrew)

Jeremiah 36:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.