Skip to content
ThuthiThuthiThuthi
Jeremiah · chapter 48 · verse 25

Jeremiah 48:25 in Malayalam

മോവാബിന്റെ കൊമ്പു വെട്ടിക്കളഞ്ഞിരിക്കുന്നു; അവന്റെ ഭുജം തകർന്നുപോയിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

Movaabinte kompu vettikkalanynyirikkunnu; avante bhujam takarnnupoyirikkunnu ennu yahovayute arulappaatu.

Jeremiah 48:25 in English

King James Version (KJV)
The horn of Moab is cut off, and his arm is broken, saith the LORD.
World English Bible (WEB)
The horn of Moab is cut off, and his arm is broken,” says the LORD.
American Standard Version (ASV)
The horn of Moab is cut off, and his arm is broken, saith Jehovah.
Bible in Basic English (BBE)
The horn of Moab is cut off, and his arm is broken, says the Lord.
Darby Translation (DBY)
The horn of Moab is cut off, and his arm is broken, saith Jehovah.
Webster's Bible (WBS)
The horn of Moab is cut off, and his arm is broken, saith the LORD.
Young's Literal Translation (YLT)
Cut down hath been the horn of Moab, And his arm hath been broken, An affirmation of Jehovah.

Read in context

  1. 23ബേത്ത്‒ഗാമൂലിന്നും ബേത്ത്-മെയോന്നും
  2. 24കെരീയോത്തിന്നും ബൊസ്രെക്കും മോവാബ് ദേശത്തു ദൂരത്തും സമീപത്തും ഉള്ള എല്ലാ പട്ടണങ്ങൾക്കും തന്നേ.
  3. 25മോവാബിന്റെ കൊമ്പു വെട്ടിക്കളഞ്ഞിരിക്കുന്നു; അവന്റെ ഭുജം തകർന്നുപോയിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
  4. 26മോവാബ് യഹോവയുടെ നേരെ വമ്പു കാണിക്കകൊണ്ടു അവന്നു മത്തു പിടിപ്പിപ്പിൻ; മോവാബ് തന്റെ ഛർദ്ദിയിൽ കിടന്നുരുളും; അവൻ പരിഹാസവിഷയമായ്തീരും.
  5. 27അല്ല, യിസ്രായേൽ നിനക്കു പരിഹാസവിഷയമായിരുന്നില്ലയോ? നീ അവനെക്കുറിച്ചു പറയുമ്പോഴൊക്കെയും തല കുലുക്കുവാൻ അവൻ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടിരുന്നുവോ?
Read all of Jeremiah 48

Cross references

Original words (Hebrew)

Jeremiah 48:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.