Skip to content
ThuthiThuthiThuthi
Psalms · chapter 10 · verse 15

Psalm 10:15 in Malayalam

ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിന്നു പ്രതികാരം ചെയ്യേണമേ.

Dushtante bhujatte nee otikkename; doshiyute dushtata illaateyaakuvolam atinnu pratikaaram cheyyename.

Psalm 10:15 in English

King James Version (KJV)
Break thou the arm of the wicked and the evil [man:] seek out his wickedness [till] thou find none.
World English Bible (WEB)
Break the arm of the wicked. As for the evil man, seek out his wickedness until you find none.
American Standard Version (ASV)
Break thou the arm of the wicked; And as for the evil man, seek out his wickedness till thou find none.
Bible in Basic English (BBE)
Let the arm of the sinner and the evil-doer be broken; go on searching for his sin till there is no more.
Darby Translation (DBY)
Break thou the arm of the wicked, and as for the evil man, seek out his wickedness [till] thou find none.
Webster's Bible (WBS)
Break thou the arm of the wicked and the evil [man] : seek out his wickedness [till] thou shalt find none.
Young's Literal Translation (YLT)
Break the arm of the wicked and the evil, Seek out his wickedness, find none;

Read in context

  1. 13ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളിൽ പറയുന്നതും എന്തിന്നു?
  2. 14നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ടു പകരം ചെയ്‌വാൻ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നേത്താൻ നിങ്കൽ ഏല്പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു.
  3. 15ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിന്നു പ്രതികാരം ചെയ്യേണമേ.
  4. 16യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജാതികൾ അവന്റെ ദേശത്തുനിന്നു നശിച്ചു പോയിരിക്കുന്നു.
  5. 17ഭൂമിയിൽനിന്നുള്ള മർത്യൻ ഇനി ഭയപ്പെടുത്താതിരിപ്പാൻ നീ അനാഥന്നും പീഡിതന്നും ന്യായപാലനം ചെയ്യേണ്ടതിന്നു
Read all of Psalm 10

Cross references

Original words (Hebrew)

Psalm 10:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.