Skip to content
ThuthiThuthiThuthi
Job · chapter 14 · verse 15

Job 14:15 in Malayalam

നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും.

Nee vilikkum; nyaan ninnotu uttaram parayum; ninte kaivelayotu ninakku taalparyamuntaakum.

Job 14:15 in English

King James Version (KJV)
Thou shalt call, and I will answer thee: thou wilt have a desire to the work of thine hands.
World English Bible (WEB)
You would call, and I would answer you. You would have a desire for the work of your hands.
American Standard Version (ASV)
Thou wouldest call, and I would answer thee: Thou wouldest have a desire to the work of thy hands.
Bible in Basic English (BBE)
At the sound of your voice I would give an answer, and you would have a desire for the work of your hands.
Darby Translation (DBY)
Thou wouldest call, and I would answer thee; thou wouldest have a desire after the work of thy hands.
Webster's Bible (WBS)
Thou shalt call, and I will answer thee: thou wilt have a desire to the work of thy hands.
Young's Literal Translation (YLT)
Thou dost call, and I — I answer Thee; To the work of Thy hands Thou hast desire.

Read in context

  1. 13നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.
  2. 14മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്കു മാറ്റം വരുവോളം എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു.
  3. 15നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും.
  4. 16ഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു; എന്റെ പാപത്തിന്മേൽ നീ ദൃഷ്ടിവെക്കുന്നില്ലയോ?
  5. 17എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്റെ അകൃത്യം നീ കെട്ടി പറ്റിച്ചിരിക്കുന്നു.
Read all of Job 14

Cross references

Original words (Hebrew)

Job 14:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.